നീലേശ്വരം: വട്ടപ്പൊയിലിലെ ചാത്തമത്ത് കോണത്ത് മധുസൂദനന് നമ്പ്യാര്‍ (76) അന്തരിച്ചു.
കാനറാ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: വസന്തകുമാരി. മക്കള്‍: മിഥുന് (ഖത്തര്‍), മൃദുല (മസ്കറ്റ്). മരുമക്കള്‍: അശ്വതി (തളിപ്പറമ്പ് ചുഴലി), അനില്‍കുമാര്‍ (മസ്കറ്റ്).
