കാസര്‍കോട്: മുഖ്യമന്ത്രി പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്ര സ് ജനാധിപത്യം കശാപ്പ് ചെ യ്തിരിക്കുകയാണെന്ന് അഘ ണ്ഡ ഭാരത സനാതന സന്ത് സമിതി ദേശീയ അധ്യക്ഷന്‍ മഹാമണ്ഡലേശര്‍ സ്വാമിഓം ശ്രീ വിദ്യാനന്ദ സരസ്വതി.
മത സംഘടനകള്‍ക്കും നെ ഹ്‌റു കുടുംബത്തിന്റെ സ്വാര്‍ ത്ഥ താല്‍പര്യത്തിനും കോണ്‍ ഗ്രസ് കീഴടങ്ങി. ജനങ്ങള്‍ തെ രഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാരുടെ പിന്തുണ ഉണ്ടായിട്ടു
പോലും ചില സങ്കുചിത മത താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ ജനങ്ങളെ വിഢിക ളാക്കിക്കൊണ്ട് മതാധിപത്യത്തി ന് മുഖ്യമന്ത്രിസ്ഥാനം കോണ്‍ ഗ്രസ് അടിയറവച്ചു.
വലിയ പ്രത്യാഘാതമാണ് ഇ നി വരാന്‍ പോകുന്നത്. ഹൈ ന്ദവ ജനതയെ ഒന്നടങ്കം അപ കീര്‍ത്തിപ്പെടുത്ത രീതിയില്‍ എന്‍എസ്എസ്, എസ്എന്‍ഡി പി സമുദായ നേതാക്കളെ പര സ്യമായി വെല്ലുവിളിച്ച് അവ ഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍
അടക്കം ഭരണം വരുന്നതിനു മുമ്പ് വന്ന് കഴിഞ്ഞു. ഭരണം വന്നാല്‍ എന്തായിരിക്കും കേ രളത്തിലെ സ്ഥിതി.
ഭരണസംവിധാനം ഒരു വി ഭാഗത്തിന്റെ സ്വാധീനത്തിന് കീഴിലാവും. ഇതിനെതിരെ ശ ക്തമായ നിലകൊള്ളാന്‍ ഹൈന്ദവ സംഘടനകള്‍ക്ക് ക ഴിയണം. സനാതന ധര്‍മ്മ സംസ്‌കാരത്തെ അപകീര്‍ത്തി പ്പെടുത്തുന്നതിന് നിന്നുകൊ ടുക്കരുതെന്നും സ്വാമിജി അ ഭിപ്രായപ്പെട്ടു.
