ലത ബാലകൃഷ്ണന്റെ ചുമര്‍ ചിത്ര പ്രദര്‍ശനം നാളെ മുതല്‍ 12 വരെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍

കാഞ്ഞങ്ങാട്:ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ലതാ ബാലകൃഷ്ണന്റെ ചുമര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം മെയ് 9 മുതല്‍ മേയ് 12 വരെ നടക്കും.
ചിത്രകലാകാരന്‍ ബിജു പാണപ്പുഴ ഉദ്ഘാടനം ചെയ്യും. ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ എം മോഹനന്‍ അധ്യക്ഷത വഹിക്കും.

 

error: Content is protected !!