കാഞ്ഞങ്ങാട്: 42 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം റെയില്‍വേ സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാഞ്ഞങ്ങാട് റെയില്‍ വേ സ് റ്റേഷന്‍ ക മേഴ്‌സ്യല്‍ സൂപ്രണ്ട് ഏ.കെ അഷ്‌റഫിന് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പാസ ഞ്ചേഴ്‌സ് അ സോസി യേഷനും റെയില്‍ വേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
റെയില്‍വേ സ് റ്റേഷനി ലെ കാത്തിരിപ്പ് ഹാളില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ സ് റ്റേഷന്‍ സൂപ്രണ്ട് പി.കെ പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. റിസര്‍ വേഷന്‍ സൂപ്പര്‍ വൈസര്‍ ബിന്ദു വിഷയവതരണം നടത്തി. റെയില്‍ വേ സ്റ്റാഫി ന്റെ വക സ്വര്‍ണ്ണനാണയം ഉള്‍ പ്പെ ടെ ഉപഹാരങ്ങള്‍ സൂപ്രണ്ട് പി.കെ പ്രശാന്തുംറെയില്‍ വേ പാസ ഞ്ചേഴ്‌സ് അ സോസി യേഷ ന്റെ ഉപഹാരം പ്രസിഡന്റ് ടി മുഹമ്മദ് അസ്ലമും നല്‍കി.മറ്റ് സംഘടനകളു ടെ വകയിലും ഉപഹാരം നല്‍കി. മുന്‍ നഗരസഭ ചെയര്‍മാന്‍ കെ വേണു ഗോപാലന്‍ നമ്പ്യാര്‍, ചീഫ് ക മേഴ്‌സല്‍ ഇന്‍സ് പെക്ടര്‍ ഹരി, പാസ ഞ്ചേഴ്‌സ് അ സോസി യേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം, റെയില്‍ വേ കണ്‍സള്‍ട്ടറ്റീവ് കമ്മിറ്റി അംഗം പി.എം നാസര്‍, കാഞ്ഞങ്ങാട് ഡവലപ് മെന്റ് ഫോറം പ്രസിഡണ്ട് കെ മുഹമ്മദ് കുഞ്ഞി, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ലക്ഷ്മി, വിവിധ സംഘടന പ്രതിനിധികളും റി ട്ടേര്‍ഡ് റെയില്‍ വേ ഉ ദ്യോഗസ്ഥരുമായ ജയരാജ് മേ നോന്‍, സി.കെ നാസര്‍, കെ.പി മേഹനന്‍, അ ശോകന്‍, ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു. റെയില്‍ വേ സേവനം ജനപങ്കാളിത്വ ത്തോ ടെ നടത്താന്‍ കഴിഞ്ഞതും കാഞ്ഞങ്ങാടിന്റെ റെയില്‍ വേ വികസനത്തില്‍ സഹകരിക്കാനായതും യാത്രക്കാരും നാട്ടുകാരും ഒപ്പം നിന്നത് കൊണ്ടാണ് മറുപടി പ്രസംഗത്തില്‍ ഏ.കെ അശ്‌റഫ് പറഞ്ഞു. 42 വര്‍ഷ ത്തെ റെയില്‍ വേ സേവനത്തിനിടയില്‍ 24 വര്‍ഷവും കാഞ്ഞങ്ങാട് റെയില്‍ വേ കോ മേഴ്‌സ്യല്‍ വിഭാഗത്തിലാണ് താന്‍ ജോലി നോക്കിയ തെന്നും നാട്ടുക്കാര്‍ നല്ല സഹകരണം നല്‍കി യെന്നും അ ദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാടിന് പുറമെ മംഗലൂരു സെന്‍ട്രല്‍, മംഗലൂരു ജംഗ്ഷന്‍, പാലക്കാട് ഡിവിഷണല്‍ ഓഫിസ് എന്നിവിടങ്ങളിലും അശ്‌റഫ് സേവനമനുഷ്ടിക്കുകയുണ്ടായി. ഈ മാസം 30ന് വിരമിക്കും.
