യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു; പൊടോത്തുരുത്തിയിലെ എം വി വിജയനാണ് മരിച്ചത്

നീലേശ്വരം: കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. പൊടോത്തുരുത്തിയിലെ എം വി വിജയനെ (47) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരേതരായ അമ്പുഞ്ഞി – ചപ്പില ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നാരായണന്‍ (പറക്കോല്‍ ), ഭാസ്‌കരന്‍ (ചത്തമത്ത് ), ബാലകൃഷ്ണന്‍ (വെള്ളൂര്‍ ), വസന്തി (കാര്യങ്കോട്), പരേതരായ മോഹനന്‍, പവിത്രന്‍.

 

error: Content is protected !!