ഉദുമ:രണ്ട് തവണ കേരളത്തിന്റെ കടലോരങ്ങളില്‍ തകര്‍ന്ന കപ്പലിലെ വിവിധ കണ്ടെനറുകളില്‍ നിന്ന് കടലില്‍ എണ്ണ പാടയും . രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നത് കൊണ്ട് മത്സ്യ സമ്പത്തിന്റെപാരിസ്ഥിതിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായത് കൊണ്ട്. കപ്പലുകള്‍ തകര്‍ന്ന കടലോര പ്രദേശങ്ങള്‍ ശാസ്ത്രീയമായി ശുദ്ധികരിച്ച് മത്സ്യ തൊഴിലാളികളെയും മത്സ്യ ഉപഭോക്താക്കളെയും സംരക്ഷിക്കണമെന്ന് ജനശ്രി മിഷന്‍ ഉദുമ മണ്ഡലം കമിറ്റി കേന്ദ സംസ്ഥാന ഗവണ്‍മെന്റുകളൊട് ആവശ്യപെട്ടു . കപ്പലില്‍ നിന്ന് മരണപെട്ട കപ്പല്‍ ജീവനക്കാരനായ ഉദുമ സ്വദേശിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെ കെത്തിക്കണമെന്ന് യോഗം ആവശ്യപെട്ടു. ജനശ്രി ജില്ല ചെയര്‍മാന്‍ കെ. നീല കണ്ടന്‍ യോഗം ഉദ്ഘാടനം ചെയ്ത് . പി.വി ഉദയകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വയലില്‍ ശ്രീധരന്‍ . കെ.പി.സുധര്‍മ .. രവീന്ദ്രന്‍ കരിച്ചേരി . ഏ.കെ.ശശിന്ദ്രന്‍ . സിനി രവികുമാര്‍. ശോഭന , രാജ് കല അബ്ദുള്‍ കാദര്‍ . ശ്രുതി തെക്കെക്കര . കമലാക്ഷന്‍ . നഫീസത്ത് മിശ്രിയ. എന്നിവര്‍പ്രസംഗിച്ചു
കടല്‍ ശാസ്ത്രീയമായി ശുദ്ധീകരിക്കണം: ജനശ്രീ മിഷന്‍
