ആലമിപ്പള്ളി തെരുവത്ത് താമസിക്കുന്ന എ എസ് ഭാസ്‌കരറാവു അന്തരിച്ചു

കാഞ്ഞങ്ങാട് :ആലമിപള്ളി തെരുവത്ത് താമസിക്കുന്ന എ എസ് ഭാസ്‌കരറാവു (74) അന്തരിച്ചു. ഭാര്യ: ഭവാനി . മകന്‍: അനൂപ് കുമാര്‍. സഹോദരങ്ങള്‍: രാകേഷ് കുമാര്‍ (റിട്ട. എസ് ഐ ),പരേതയായ വിജയലക്ഷ്മി.

error: Content is protected !!