local news

നീലേശ്വരം നഗരസഭ കാര്യാലയത്തില്‍ കാട്ടുപൂച്ച

നീലേശ്വരം: സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ കാര്യാലയം സന്ദര്‍ശിക്കാന്‍ കാട്ടുപൂച്ചയെത്തിയത് കൗതുകമായി.ഓഫീസ് പ്രവര്‍ത്തന സമയം കഴിഞ്ഞ് സന്ധ്യയോടെയാണ് കാട്ടുപൂച്ച നഗരത്തിന്റെ തിരക്കില്‍ നിന്ന് വിളിപ്പാടകലെയുള്ള നഗരസഭ കാര്യാലയത്തിലെത്തിയത്. നീലേശ്വരം പുഴ വഴിയായിരിക്കും കാട്ടുപൂച്ച സ്ഥലത്തെത്തിയിരിക്കാന്‍ സാധ്യത.

error: Content is protected !!