കരിന്തളം:തോളേനി മടപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രത്തില് ഈ വര്ഷത്തെ നവരാത്രി ആഘോഷം വിവിധ പരിപാടികളോടെ 19,20,21 തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. 19 ന്
രാവിലെ 6 ന്
ദീപാരാധന,തുടര്ന്ന്,
ഗ്രന്ഥം പൂജക്ക് വെയ്ക്കല്,
രാവിലെ 10.30 ന് :
പയംകുറ്റി വൈകു. 6 ന് ദീപാരാധന,
6.30 ന്
സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.ക്ഷേത്രം പ്രസിഡന്റ് എം വി പത്മനാഭന് അധ്യക്ഷത വഹിക്കും.
20 ന് രാവിലെ 6 ന്
ദീപാരാധന,തുടര്ന്ന്
വാഹനപൂജ,പയംകുറ്റി,വെകിട്ട് 5.30ന്
സംഗീതരത്നം കുമ്പളപ്പള്ളി പി.കുമാരന്റെ ശിക്ഷണത്തില് ക്ഷേത്രം മാതൃസമിതി അംഗങ്ങള് പാടി പരിശീലിച്ച
ഭജനയുടെ അരങ്ങേറ്റം
രാത്രി 7 മണി മുതല്
വിവിധ കലാപരിപാടികള്.
21 ന്
രാവിലെ 6 ന്
ദീപാരാധന
തുടര്ന്ന്
വിവിധ കലാപരിപാടികള്,വാഹനപൂജ,
രാവിലെ 8 മണിക്ക്
വിദ്യാരംഭം കുട്ടികളെ എഴുത്തിനിരുത്തല് ,
തുടര്ന്ന് ആധ്യാത്മിക പ്രഭാഷണം.
വിദ്യാരംഭം,ആധ്യാത്മിക പ്രഭാഷണം കാര്മികത്വം വഹിക്കുന്നത്
യഞ്ജാചാര്യന്
പെരികമന ശ്രീധരന് നമ്പൂതിരി.
ഉച്ചയ്ക്ക് 12.30 മുതല് അന്നദാനം,
വൈകു. 6 മണിക്ക്
ദീപാരാധന.
