ബന്തടുക്ക :സേവാ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് 9-വാര്‍ഡ് ടീം വികസിത് വീട്ടിയാടി നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍, നേതൃത്വം നല്‍കി. രാധാകൃഷ്ണന്‍ നമ്പ്യാര്‍,മിഥുന്‍ നായര്‍,സന്തോഷ് മലാംകുണ്ട്, സുമിത് രാമന്‍,ലോഹിതാക്ഷന്‍, ദായനന്ദ ഭറട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
