മടിക്കൈ പൂത്തക്കാലിലെ പുതിയ പറമ്പത്ത് പി. ദാമോദരന്‍  അന്തരിച്ചു

മടിക്കൈ: പൂത്തക്കാലിലെ പുതിയ പറമ്പത്ത് പി. ദാമോദരന്‍ (65) അന്തരിച്ചു. പരേതനായ പുതിയ പറമ്പത്ത് കുഞ്ഞിരാമനാണ് പിതാവ്. ഭാര്യ: സുശീല (മടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍ നാലാം വാര്‍ഡ് മെമ്പര്‍). മക്കള്‍: ശ്രുതി (പനത്തടി), ശ്രീതു (മാള്‍ട്ട). മരുമക്കള്‍: ബിജോയ് (പനത്തടി), വര്‍ഷ (മുറിയനാവി).

സഹോദരങ്ങള്‍: സാവിത്രി (കൊവ്വല്‍ പള്ളി), ജനാര്‍ദ്ദനന്‍ (പൂവത്തടി-കണിച്ചിറ), കുഞ്ഞികൃഷ്ണന്‍ (പൂത്തക്കാല്‍), പത്മിനി (പള്ളോട്ട്-മാവുങ്കാല്‍). തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും

 

error: Content is protected !!