കള്ളാര്‍ പെരിങ്കയത്തെ കെ.ഭാസ്‌കരന്‍ അന്തരിച്ചു

കള്ളാര്‍ : പെരിങ്കയത്തെ കെ.ഭാസ്‌കരന്‍ (80)അന്തരിച്ചു. കല്ലിയോടന്‍ മീത്തലെ വീട് തറവാട്ട് അംഗമാണ്.
ഭാര്യ : നളിനി. മക്കള്‍ : സിന്ധു, സിനി (സീനിയര്‍ ക്ലര്‍ക്ക് കാഞ്ഞങ്ങാട് നഗരസഭ),സീന. മരുമക്കള്‍: രാധാകൃഷ്ണന്‍ (തോക്കാനംമൊട്ട), ഉണ്ണി ബാലകൃഷ്ണന്‍ (പറക്കളായി) , കുഞ്ഞികൃഷ്ണന്‍ (മേക്കോടോം).സഹോദരങ്ങള്‍: ചന്ദ്രന്‍ , കരുണാകരന്‍ , രവീന്ദ്രന്‍, സരോജിനി (എല്ലാവരുംപെരിങ്കയം) , കാര്‍ത്യയാണി (കപ്പള്ളി), ബാലാമണി (പറക്കളായി) , ഗോപിക (മുള വിന്നൂര്‍), രത്‌നാവതി (വെളുത്തോളി) ,പരേതയായ സാവിത്രി .

 

error: Content is protected !!