വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്‍ ഉന്നതിയിലെ പരേതരായ കുറുവാട്ട് ചേരിക്കല്‍ – ചിന്നു ദമ്പകളുടെ മകള്‍ കമലാക്ഷി (65) അന്തരിച്ചു. ഭര്‍ത്താവ് : മാധവന്‍. മകന്‍ വിനു. മരുമകള്‍ : സതി. സഹോദരങ്ങള്‍ : കുഞ്ഞിരാമന്‍, സാജു, കല്ല്യാണി, തമ്പായി, ശാന്ത, പരേതനായ കുമാരന്‍.
