ജെ.സി.ഐ തൃക്കരിപ്പൂര്‍ ടൗണ്‍ സെല്യൂട്ട് സൈലന്റ് സ്റ്റാര്‍ പരിപാടിയുടെ ഭാഗമായി ആദരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജെ.സി.ഐ തൃക്കരിപ്പൂര്‍ ടൗണ്‍ സെല്യൂട്ട് സൈലന്റ് സ്റ്റാര്‍ പരിപാടിയു ടെ ഭാഗമായി റിട്ട. പ്രിന്‍സിപല്‍ ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പയ്യൂൂരിലെ ശ്രീദേവി ഒ.വി, മുതിര്‍ന്ന കാര്‍ഷിക ത്തൊഴിലാളി കെ ചെറിയക്കന്‍ എന്നിവരെയാണ് ആദരിച്ചത്. ജെ.സി പ്രസിഡന്റ് ഫലാഹ് അബ്ദുല്‍ സലാമും ശശികലയും ആദരവിന് നേതൃത്വം നല്‍കി. അരവിന്ദ് സംബന്ധിച്ചു.

 

error: Content is protected !!