നിഹ ടെക്‌സ്‌റ്റൈല്‍സ് & റെഡിമെയ്ഡ്‌സ് മാവുങ്കാലില്‍.പ്രവര്‍ത്തനമാരംഭിച്ചു : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 14 മെമ്പര്‍ അര്‍ജുന്‍ യോഗി ഉദ്ഘാടനം നിര്‍വ്വഹിച്ചു

മാവുങ്കാല്‍ :ഏതു ബജറ്റിനും ഇണങ്ങിയ ഏറ്റവും പുതിയ കളക്ഷനുകളുമായി മാവുങ്കാല്‍ ജംഗ്ഷനടുത്ത് കുട്ടിയമ്മാസ് ബില്‍ഡിംഗില്‍ നിഹ ടെക്‌സ്‌റ്റൈല്‍സ് ആന്റ് റെഡിമെയ്ഡ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു.
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 14 മെമ്പര്‍ അര്‍ജുന്‍ യോഗി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീജിത്ത് പറക്കളായി സംബന്ധിച്ചു. ഓണം പ്രമാണിച്ച്
സാരികള്‍, കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, ബ്ലൗസ് പീസുകള്‍, ഇന്നര്‍ വെയര്‍, ചുരിദാര്‍ മെറ്റീരിയലുകള്‍,
റെഡിമെയ്ഡ് ഡ്രസ്സുകള്‍, ഷര്‍ട്ട് ,പാന്റ് പീസുകള്‍,ട്രാക്ക് സൂട്ടുകള്‍ എല്ലാ തുണിത്തരങ്ങള്‍ക്കും ആകര്‍ഷകമായ പുതിയ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക്‌നല്‍കുന്നതെന്ന് സ്ഥാപന ഉടമ ഉണ്ണികൃഷ്ണന്‍ പറഞ്ഞു

 

error: Content is protected !!