കാഞ്ഞങ്ങാട്ടെ ആദ്യകാല ദിനേശ് ബീഡി തൊഴിലാളി കുശാല്‍ നഗറര്‍ കെ.ഭാസ്‌കരന്‍ അന്തരിച്ചു; കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സന്തോഷ് കുശാല്‍ നഗറിന്റെ പിതാവാണ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ദിനേശ് ബീഡി തൊഴിലാളി കുശാല്‍ നഗറര്‍ ‘ആദിത്യന്‍’ ഹൗസിലെ കെ.ഭാസ്‌കരന്‍ (70) അന്തരിച്ചു.. ഭാര്യ കെ.ബേബി(മുന്‍ (കൗണ്‍സിലര്‍ കാഞ്ഞങ്ങാട് നഗരസഭ, സി.പി.എം.കുശാല്‍നഗര്‍ ബ്രാഞ്ചംഗം)) മക്കള്‍: സന്തോഷ് കുശാല്‍ നഗര്‍ ( കൗണ്‍സിലര്‍ കാഞ്ഞങ്ങാട് നഗരസഭ, സി.പി.എം.ഹൊസ്ദുര്‍ഗ് തീരദേശ ലോക്കല്‍ കമ്മിറ്റിയംഗം),വി. വി. പ്രശാന്ത്(എസ്.പി. കുഷ്യന്‍ വര്‍ക്‌സ്, മാവുങ്കാല്‍ പുതിയ കണ്ടം)മരുമക്കള്‍: സൗമ്യാ സന്തോഷ്,, ദീപാ പ്രശാന്ത്. സഹോദരങ്ങള്‍: ശാരദ ,സുകു, ആലയി,പരേതരായ സരോജിനി, ബാലന്‍, ചന്ദ്രു ,ബിജു.

error: Content is protected !!