കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി (ഉണ്ണിക്കിറ്റന്‍) അന്തരിച്ചു

നീലേശ്വരം: നീലേശ്വരം: കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി (ഉണ്ണിക്കിറ്റന്‍ 79) അന്തരിച്ചു. ഭാര്യ : കാര്‍ത്യായനി അന്തര്‍ജനം (ആലമ്പാടി). സഹോദരങ്ങള്‍ : ദേവകി അന്തര്‍ജ്ജനം കുനിത്തല, പരേതരായ ഗൗരി അന്തര്‍ജ്ജനം ആലമ്പാടി, സതി അന്തര്‍ജ്ജനം എടമന.

 

error: Content is protected !!