കാഞ്ഞങ്ങാട്: ആദ്യ കാല ബസ് ഡ്രൈവര്‍ കൊളവയലിലെ യു. കെ. നാരായണന്‍ (76) അന്തരിച്ചു. ഭാര്യ : ലീല. മക്കള്‍ ശിവന്‍,ഷിജു (ഇരുവരും ദുബായ്),സിന്ധു. മരുമക്കള്‍: രാജേന്ദ്രന്‍ (റിട്ട. വില്ലേജ് ഓഫീസര്‍) , അഖിഷ്മ ഷിജു , സുജാത ശിവന്‍. സഹോദരങ്ങള്‍. പരേതരായ : കുഞ്ഞി കണ്ണന്‍ , രാഘവന്‍ .
