മൂലപ്പള്ളി അരയാക്കീലിലെ കെ. പത്മനാഭന്‍ അന്തരിച്ചു

നീലേശ്വരം: മൂലപ്പള്ളി അരയാക്കീലിലെ കെ. പത്മനാഭന്‍ (75) അന്തരിച്ചു.ഭാര്യ: ചിരുത.മക്കള്‍: റീത്ത, ചിന്ത, റീന.മരുമക്കള്‍: രാജന്‍, വിനോദ്, മധു (മൂവരും ഡ്രൈവര്‍മാര്‍ ). സഹോദരങ്ങള്‍: കൃഷ്ണന്‍ , ചന്ദ്രന്‍ , നാരായണി,പത്മിനി, സൗദാമിനി.

 

error: Content is protected !!