കാട്ടുകുളങ്ങര ചാലിവളപ്പില്‍ ചെറിയ(പൊക്കി അമ്മ 103) അന്തരിച്ചു

മാവുങ്കാല്‍: കാട്ടുകുളങ്ങര ചാലിവളപ്പില്‍ ചെറിയ(പൊക്കി അമ്മ 103) അന്തരിച്ചു. മീത്തലെ വീട് തറവാട്ട് അംഗമാണ്. ഭര്‍ത്താവ് പരേതനായ കരിങ്കല്‍ കൃഷ്ണന്‍.മക്കള്‍: നാരായണന്‍, മാധവി, ലക്ഷ്മി, തമ്പാന്‍, ഭാസ്‌കരന്‍. മരുമക്കള്‍: ചന്ദ്രാവതി,കുഞ്ഞിരാമന്‍ (വാഴക്കോട്), കൃഷ്ണന്‍ (കൊളത്തുംങ്കാല്‍ ), ഉഷ, പ്രമീള, കുഞ്ഞിരാമന്‍ (കാട്ടുകുളങ്ങര),

Spread the love
error: Content is protected !!