വിദ്യാഭ്യാസ മേഖലയില്‍ സഹായഹസ്തവുമായി യൂത്ത് ലീഗ്

കാഞ്ഞങ്ങാട്: സാമ്പത്തിമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ പഠനചിലവ് ഏറ്റെടുത്ത് അതിഞ്ഞാല്‍ മേഖല യൂത്ത് ലീഗ് കമ്മിറ്റി. സഹായ ധനം യൂത്ത് ലീഗ് അതിഞ്ഞാല്‍ മേഖല പ്രസിഡന്റ് അഷറഫ് ഹന്ന ജില്ലാ എം.എസ്.എഫ് ട്രഷറര്‍ ജംഷീദ് കുന്നുമ്മലിന് കൈമാറി. തെരുവത്ത് മൂസ ഹാജി,എ.ഹമീദ് ഹാജി,ഖാലിദ് അറബിക്കാടത്ത്,മുഹമ്മദ് കുഞ്ഞി ബദറിയ നഗര്‍,സി.എച്ച്.സുലൈമാന്‍,പി.എം.ഫൈസല്‍,റമീസ് മട്ടന്‍,ഫസല്‍ റഹ്‌മാന്‍ ചന്ദ്രിക, ടി.മുഹമ്മദ് അസ്ലം,ബാബു കോട്ടപ്പാറ,യൂസഫ് കോയപ്പള്ളി തുടങ്ങിയവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!