നമ്പ്യാരടുക്കം കുന്നുപാറയിലെ വത്സലന്‍ അന്തരിച്ചു

പെരിയ: നമ്പ്യാരടുക്കം കുന്നുപാറയിലെ വത്സലന്‍ (75) അന്തരിച്ചു. ഭാര്യ: വിമല. മക്കള്‍: ശ്രീജ, ഗീത, ജ്യോതി, പ്രസാദ് . മരുമക്കള്‍: […]

കല്ല്യേട്ടെ അമ്മമാരുടെ ശാപം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്ന് അഡ്വ. ടി കെ സുധാകരന്‍

കാഞ്ഞങ്ങാട്: കണ്ണുനീര്‍ വറ്റാത്ത പെരിയ കല്ല്യേട്ടെ അമ്മമാരുടെ ശാപം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും ,ജനാധിപത്യ സംഘടനകള്‍ക്ക് ശക്തികള്‍ക്ക് ശരത് ലാല്‍ […]

പിതൃമോക്ഷത്തിനായി പുണ്യദിനത്തില്‍ തൃക്കണ്ണാട് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ഉദുമ:ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന കുംഭമാസത്തിലെ വാവ് ദിനത്തില്‍ ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വിശ്വാസികള്‍ പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ക്കു ശ്രാദ്ധമൂട്ടി. […]

വിവാഹ രംഗത്തെ അനഭിലഷണീയമായ ആചാരങ്ങള്‍ക്കെതിരെ യുവത രംഗത്ത് വരണം: എം.എസ്.എസ് ലേഡീസ് വിങ്

കാഞ്ഞങ്ങാട്: വിവാഹ രംഗത്തെ ദുരാചാരങ്ങള്‍ക്കെതിരെയും ലഹരി, ഡിജിറ്റല്‍ അടിമത്തം, തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെയും പ്രചരണങ്ങള്‍ നടത്താനും പ്രതിരോധം തീര്‍ക്കാനും യുവതി […]

പനക്കുല്‍ തറവാട് മൂവാണ്ട് കളിയാട്ട ഉത്സവം തുടങ്ങി ; അനുമോദനവും,കലാപരിപാടികളും നടന്നു

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പ്രധാന തറവാടുകളില്‍ ഒന്നായ മടിക്കൈ കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ […]

സോള്‍ജിയേഴ്‌സ് ഓഫ് കെ.എല്‍.14 വെല്‍ഫെയര്‍ സൊസൈറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു; മാവുങ്കാലിലുള്ള സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി. കെ പി സുരേഷ് ബാബു ഫ്‌ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വെച്ചുണ്ടായ ഭീകരാക്രമണത്തിന്റെ മായാത്ത കറുത്ത ഓര്‍മ്മകള്‍ ബാക്കിയാക്കിയ ഒര്‍മ്മയ്ക്ക് ഏഴുവര്‍ഷം. സംഭവത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ […]

ആവിക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി കോവില്‍ ആണ്ടിയൂട്ട് പൂജാ മഹോത്സവം ഒന്നിന് ; കാവടി സഞ്ചാരം തുടങ്ങി

കാഞ്ഞങ്ങാട്: ആവിക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി കോവില്‍ മാര്‍ച്ച് ഒന്നിന് നടക്കുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവത്തോട് മുന്നോടിയായി കാവടി സഞ്ചാരം […]

റാണിപുരത്ത് ദ്വിദിന പക്ഷിനിരീക്ഷണ ക്യാമ്പ് നടത്തി

റാണിപുരം: കേരള വനം വന്യജീവി വകുപ്പ് കാസര്‍കോട് ഡിവിഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ […]

അടുക്കളക്കുന്നിലമ്മക്ക് പൊങ്കാല നിവേദ്യം നടന്നു

പുങ്ങംചാല്‍: പതിവ് തെറ്റിച്ചില്ല.കുംഭ മാസത്തിലെ തിരുവോണം നാളില്‍ അടുക്കളക്കുന്ന് ഭഗ വതി ക്ഷേത്രത്തില്‍ പൊങ്കാലനിവേദ്യം നടന്നു. ഭക്തമനസുകള്‍ഒഴുകിയെത്തിയക്ഷേത്ര നടയില്‍ തന്ത്രി […]

കേരളത്തില്‍ വോട്ട് വര്‍ധിപ്പിക്കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടി ബിജെപി മാത്രം: അഥീന ഭാരതി; അനന്തംപള്ളയില്‍ ബിജെപി പടന്നക്കാട് കസ്റ്റര്‍ ഓഫീസ് തുറന്നു

പടന്നക്കാട്: കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് വര്‍ധിപ്പിക്കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടി ബിജെപി മാത്രമാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് […]

error: Content is protected !!