കാഞ്ഞങ്ങാട്:പൊതു ഇടങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശുചീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് മാതൃകയായി സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ജില്ലാ […]
Category: State
ഓര്‍ക്കോല്‍ മീത്തലപുര തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കന്നി കലവറയ്ക്ക് കുറ്റിയിടല്‍ കര്‍മ്മം നടന്നു
മടിക്കൈ : 28 വര്‍ഷങ്ങള്‍ക്ക് ശേഷംമടിക്കൈ ഓര്‍ക്കോല്‍ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലെ ഓര്‍ക്കോല്‍ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ […]
ചീമേനി ചൈതന്യ വാര്‍ഷികം ആഘോഷിച്ചു ;പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു
ചീമേനി: ചീമേനി ചൈതന്യ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്റ് ഡിജിറ്റല്‍ ലൈബ്രറി 34ാം വാര്‍ഷികാഘോഷം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം […]
ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
കാസര്‍കോട് : ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജ്വാല പള്ളഞ്ചി ചാമ്പ്യന്‍മാരായി. പള്ളിപ്പാറ […]
കാനത്തൂരില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരിയില്‍
കാനത്തൂര്‍: ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ്‌ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മേലത്ത് നാരയണന്‍ നമ്പ്യാര്‍ എവര്‍ റോളിംഗ് […]
താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് : കലവറയ്ക്കുള്ള കാല്‍ നാട്ടല്‍ ചടങ്ങ് നടത്തി
പുല്ലൂര്‍ : താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 മാര്‍ച്ച് 10, 11, 12 തിയതികളില്‍ […]
യക്ഷഗാന കലാകാരന്‍ കെ. കുഞ്ഞികൃഷ്ണ പിഷാരടിക്ക് ഫോക്‌ലോര്‍ അവാര്‍ഡ്
നീലേശ്വരം : മടിക്കൈ, കക്കാട്ട് ചിന്മയ യക്ഷഗാന കലാ നിലയത്തിലെ ട്രൂപ്പില്‍ ഒരു പ്രധാന വേഷക്കാരനായി കെ. കുഞ്ഞികൃഷ്ണ പിഷാരടിക്ക് […]
നീലേശ്വരം നഗരസഭാ ചെയര്‍മാനായി പി.പി.മുഹമ്മദ് റാഫിയെ തിരഞ്ഞെടുത്തു
നീലേശ്വരം: നീലേശ്വരം നഗരസഭാ ചെയര്‍മാനായി എല്‍ഡി എഫിലെ പി.പി.മുഹമ്മദ് റാഫിയെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ഇ ഷജീറിനെ 13 നെതിരെ 21 […]
വി.വി.രമേശനെ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ 19-ാം മാത് ചെയര്‍മാനായി എല്‍ഡി എഫിലെ വി.വി.രമേശനെ തിരഞ്ഞെടുത്തു. 47 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിലെ […]
ഓവുചാല്‍ മൂടാനുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രമം തടഞ്ഞു
പടന്നക്കാട് :26 വാര്‍ഡില്‍ നമ്പ്യാര്‍ക്കല്‍ റോഡിനും റെയില്‍വേ പാളത്തിനും ഇടയിലുള്ള ഓവു ചാല്‍ നികത്താന്‍ ഒരു പറ്റം ജോലിക്കാരുമായി എത്തിയ […]
