പെരിയ : 500 വര്‍ഷങ്ങള്‍ക്കു മുമ്പ് തണ്ണോട്ട് ചീറുംങ്ങോട്ട് ഇല്ലത്തിന്റെ അതീനതയിലാ യിരുന്ന നാഗാലയം കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണതയും നാശവും […]
Category: State
നീലേശ്വരം താലൂക്ക്, നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ നാളെ
നീലേശ്വരം: പതിറ്റാണ്ടുകളായുള്ള നീലേശ്വരത്തിന്റെ താലൂക്ക് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭ കൗണ്‍സില്‍ പ്രത്യേക യോഗം ചേരുന്നു. നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് […]
പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും: കലവറ നിറയ്ക്കല്‍ നടന്നു
പുല്ലൂര്‍ : പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും ജനുവരി 19,20, ഫെബ്രുവരി 16 തീയതികളിലായി അരവത്ത് […]
ഡിപ്പോര്‍ട്ടുമെന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജനുവരി 21, 22, 23 തീയ്യതികളില്‍; പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: ഹയര്‍ സെക്കണ്ടറി മേഖലയിലെ അധ്യാപകരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഡിപ്പാര്‍ട്ട് മെന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ്(എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന […]
പനത്തടി മൊട്ടയംകൊച്ചി മുപ്പതോളം സിപിഎം അനുഭാവികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാണത്തൂര്‍: സിപിഎം ബന്ധം ഉപേക്ഷിച്ച് മുപ്പതോളം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പനത്തടി പഞ്ചായത്ത് 16ാം വാര്‍ഡ് മൊട്ടയംകൊച്ചി ഉന്നതിയിലെപത്മനാഭന്‍, തങ്കമണി, ആതിര, […]
സംസ്ഥാന കലോത്സവം: മലയാളം ഉപന്യാസ രചനയില്‍ കാലിച്ചാനടുക്കത്തെ കെ.ശ്രീനന്ദക്ക് എ ഗ്രേഡ്
കാഞ്ഞങ്ങാട്: തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം ഉപന്യാസരചനയില്‍ കെ.ശ്രീനന്ദക്ക് എ ഗ്രേഡ് . കാലിച്ചാനടുക്കം ഗവണ്‍മെന്റ് […]
സംസ്ഥാന സ്‌കൂള്‍ കലോത്സവം: കാര്‍ട്ടൂണില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും കെ.വി.അഭിരാമി; പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അഭിരാമി
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാര്‍ട്ടൂണില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും കെ.വി. അഭിരാമിക്ക് ഒന്നാം സ്ഥാനം. എന്തും […]
താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം ക്ഷണപത്രിക പ്രകാശനം നടന്നു
പുല്ലൂര്‍ :താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത് മാര്‍ച്ച് 10,11,12തീയതികളില്‍ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ […]
ബിഎംഎസ് അത്തിക്കോത്ത് ജി.കെ. ഗോഡൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു; ബിഎംഎസ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു
മാവുങ്കാല്‍: ബിഎംഎസ് അത്തി ക്കോത്ത് ജി.കെ. ഗോഡൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു. പുതിയകോട്ട മസ്ദൂര്‍ ഭവനില്‍ നടന്ന സമ്മേളനം ബിഎംഎസ് […]
സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാസര്‍കോട് ജില്ലയിലെ എസ് ഐ മാര്‍ക്ക് സന്നിധാനത്ത് സഹപ്രവര്‍ത്തകര്‍ ആദരവ് നല്‍കി
കാഞ്ഞങ്ങാട്: മകരവിളക്ക് ഡ്യൂട്ടിയിലുള്ള ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാസര്‍കോട് ജില്ലയിലെ എസ് ഐമാരായ കുഞ്ഞികൃഷ്ണന്‍,ജോണ്‍,ദാമോദരന്‍, എന്നിവര്‍ക്ക് മകരവിളക്ക് […]
