കാഞ്ഞങ്ങാട്:ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദമില്ലെന്നും അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ലക്ഷ്യമിടുന്നത് ധ്രുവീകരണ രാഷ്ടീയമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹിമാന്‍. […]
Category: State
തുളൂര്‍വനത്ത് ഭഗവതീക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കം
രാജപുരം: പാണത്തൂര്‍ കിഴക്കു ലോം മഞ്ഞടുക്കം കോവിലകം തുളൂര്‍വനത്ത് ഭഗവതീക്ഷേത്ര കളിയാട്ടം ഇന്നു മുതല്‍ 23 വരെ നട ക്കും. […]
പുല്‍വാമ ഭീകരാക്രമണം: വീരമൃത്യുവരിച്ച സൈനികരോടുള്ള ആദരസൂചകമായി 40 മെഴുകുതിരികള്‍ തെളിയിച്ച് കൊടവലം സംഗമം ക്ലബ് പ്രവര്‍ത്തകര്‍
കോട്ടപ്പാറ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരോടുള്ള ആദരസൂചകമായി കൊടവലം സംഗമം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ […]
പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്റര്‍ ശിവരാത്രി ആഘോഷിച്ചു
കാഞ്ഞങ്ങാട് : പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്റര്‍ ശിവരാത്രി ആഘോഷം നടത്തി. പ്രസ്ഥാനത്തിന്റെ 90ാം വാര്‍ഷികാഘോഷവും ഇതോടനുബന്ധിച്ച് […]
കാസര്‍കോട് ജില്ലക്ക്അഭിമാനമായ നോയല്‍ പി.ജയിനിനെ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ അനുമോദിച്ചു
രാജപുരം : കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍കേരളത്തിനെയും ലക്ഷദ്വീപിനെയും പ്രതിനധീകരിച്ച് പങ്കെടുത്ത രാജപുരം സെന്റ് പയസ് കോളജിലെ എന്‍.സി.സി കേഡറ്റ് […]
ശരത് ലാല്‍ കൃപേഷ് ഓര്‍മ്മകള്‍ പുതുക്കി മണല്‍ ശില്‍പ്പങ്ങള്‍ക്ക് മുന്നില്‍ മണ്‍ചിരാത് തെളിയിച്ച് ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട് : തിരമാലകളോട് കിന്നാരം പറഞ്ഞ് മന്ദമാരുതന്റെ തലോടലേറ്റ് മരക്കാപ്പ് കടപ്പുറത്ത് പുഞ്ചിരി തൂകി നിന്ന കൃപേഷ് ശരത് ലാലിന്റെ […]
അണ്ടര്‍ 18 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറേബ്യന്‍ എഫ് സി അരീക്കര ജേതാക്കള്‍; ചാമക്കുഴി കൂവാറ്റി ജിയുപി സ്‌കൂളില്‍ നടന്ന സമാപന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
ചോയ്യങ്കോട്: ചാമക്കുഴി കൂവാറ്റി ജിയുപി സ്‌ക്കുള്‍അധ്യാപക രക്ഷാകര്‍ത്തൃസമിതി സംഘടിപ്പിച്ച അണ്ടര്‍ 18 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് രണ്ടുദിവസങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ […]
മലയോരത്തെ ആദ്യകാല പത്ര ഏജന്റ് ടി ഒ ജോണിനെയും, സംഗീത അധ്യാപിക ഏലികുട്ടി ടീച്ചറെയും ആദരിച്ചു; കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രജിത പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി
രാജപുരം: ഇന്ത്യന്‍ റിപ്പബ്ലിക് 75ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന […]
ബല്ല കടപ്പുറം സ്വദേശിനിയായ സുഫൈറ എ. രചിച്ച ‘വര്‍ണ നൂലുകള്‍’ പ്രകാശനം ചെയ്തു; വാര്‍ഡ് കൗണ്‍സിലറുമായ സി കെ റഹ്മത്തുള്ള കെ എം സി സി നേതാവ് കെ കെ സുബൈറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട്: ബല്ല കടപ്പുറം സ്വദേശിനിയായ സുഫൈറ എ. രചിച്ച ‘വര്‍ണ നൂലുകള്‍’ എന്ന നോവല്‍ ബുക്ക് പ്ലസ് (Book Plus) […]
പൂച്ചക്കാട് മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് നാള്‍മരം മുറിച്ചു
പൂച്ചക്കാട്: മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി നാല്‍മരം മുറിച്ചു. തൊട്ടി കിഴക്കേക്കര ബാരയില്‍ വീട്ടിലെ കൃഷ്ണന്‍ […]
