കാഞ്ഞങ്ങാട് : തോയമ്മല്‍ലക്ഷം വീട് ഉന്നതിയിലെ സി. കുഞ്ഞിരാമന്‍ (61) അന്തരിച്ചു. ഭാര്യമാര്‍:ജാനകി, കാര്‍ത്ത്യായനി. മക്കള്‍: ശ്രീജ, സീന. മരുമക്കള്‍: […]
Category: State
സ്വാതന്ത്യ സമരസേനാനികള്‍ ഉള്‍പ്പെട്ട ഫോട്ടോ ഗ്യാലറി കെ. മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് സ്ഥാപിക്കും
കാഞ്ഞങ്ങാട്:പ്രമുഖ സ്വാതന്ത്ര സേനാനി ഗാന്ധീയന്‍ കമ്മ്യൂണിസ്റ്റ് കെ.മാധവന്‍ ഫൗണ്ടേഷന്റെ ചെമ്മംട്ടംവയലിലുള്ള ആസ്ഥാന മന്ദിരത്തില്‍ ജില്ലയിലെ പ്രമുഖ സ്വാതന്ത്ര സമര സേനാനി […]
കുംഭ മാസ പ്രൗഢിയില്‍ സത്‌സംഗം മാവുങ്കാല്‍ നടത്തി വരുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന് ഉജ്വല തുടക്കം;ബ്രഹ്മശ്രീ ഇടമന ഈശ്വരന്‍ ത്രന്ത്രി ദീപ പ്രജ്വലനം നടത്തി
മാവുങ്കാല്‍:സത്‌സംഗം കാഞ്ഞങ്ങാടന്റെ ഉപസമിതി സത്‌സംഗം മാവുങ്കാല്‍ ഒരു വര്‍ഷക്കാലം നടത്തുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന്റെ പ്രിതിമാസ പരിപാടികള്‍ക്ക് തുടക്കമായി.മാവുങ്കാല്‍ […]
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടന്നു: കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 202227, വാര്‍ഷിക പദ്ധതി 2026 27 ഭാഗമായി വികസന സെമിനാര്‍ നടന്നു. […]
ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഹോസ്ദുര്‍ഗ് ഏരിയ കമ്മിറ്റി ആദരിച്ചു
കാഞ്ഞങ്ങാട്: ലെന്‍സ്‌ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സമ്മേളനത്തിലെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍ മാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട […]
കാനായിയെ ആദരിക്കാന്‍ പുല്ലൂര്‍ ഒരുങ്ങി ; കെ ജയകുമാര്‍ ഐഎഎസ്, നേമം പുഷ്പരാജ്, രാജീവ് അഞ്ചല്‍ എന്നിവര്‍ പങ്കെടുക്കും
കാഞ്ഞങ്ങാട് :ശില്പകലാ ലോകത്ത് ഇതിഹാസതുല്യമായ കലാജീവിതം നയിച്ച മലയാളത്തിന്റെ അഭിമാനം കാസര്‍കോടുകാരനായ കാനായിക്ക് ആദരമൊരുക്കാന്‍ പുല്ലൂര്‍ ഗ്രാമം ഒരുങ്ങുന്നു. ഫെബ്രുവരി […]
ഇന്‍കാസ് ഷാര്‍ജകാസര്‍കോട് ജില്ലാ കമ്മിറ്റി ശരത് ലാല്‍ – കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു
ഷാര്‍ജ: ഇന്‍കാസ് ഷാര്‍ജകാസര്‍കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ധീരരക്തസാക്ഷിളായ കല്യോട്ടെ ശരത് ലാല്‍കൃപേഷ് ഏഴാമത് അനുസ്മരണദിനം ആചരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ […]
ടെക്‌നീഷ്യന്‍മാരുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കുക: കെ.പി.എം.ടി.യു
കോഴിക്കോട് : കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് […]
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം : കര്‍ണാടക ആഭ്യന്തരവകുപ്പ് മന്ത്രി ജി. പരമേശ്വര
പെരിയ: മനുഷ്യനെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കാലഹരണപ്പെട്ടതാണെന്നും നാടിന്റെ സ്വസ്ഥത തകര്‍ക്കുകയും പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്യുന്ന പകയുടെ രാഷ്ട്രീയം സിപിഎം […]
ഓള്‍ കേരള ജി എസ് ടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: കാസര്‍കോട് ജി എസ് ടി ടീം ‘പ്രഗതി പാന്തേഴ്‌സ്’ ജേതാക്കള്‍
കാഞ്ഞങ്ങാട്: ഇടുക്കിയില്‍ നടന്ന ഓള്‍ കേരള ജി എസ് ടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ കാസര്‍കോട് ജി എസ് ടി […]
