Author: miracle

State

ഓട്ടത്തിനിടയില്‍ ബസില്‍ പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പാഞ്ഞു കയറി

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നു. ബസ് നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ തനിയെ മുന്നോട്ടു നീങ്ങിയ ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിലിടിച്ച ശേഷം

Read More
State

പ്രിന്റിംഗ് സൊസൈറ്റിക്കെതിരെ വിശ്വാസവഞ്ചനാ കേസ്

രാജപുരം: മാലക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോ ക്ക് പ്രിന്റിംഗ് ആന്റ്‌റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിലിമിറ്റഡിനെതിരെ വ്യാപക പരാതി. അഞ്ച് പേരുടെ പരാതികളിലായി രാജപുരം പോലീസ് ര

Read More
State

കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടി : രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു

കാഞ്ഞങ്ങാട് : കാലാവസ്ഥ വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതക്കുറവും പ്രതിസന്ധിയിലാക്കിയ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു. ചെറിയ തോതില്‍ വേനല്‍മഴ ലഭിക്കുകയും മഴക്കാലം അടുക്കുകയും

Read More
State

കവ്വായിലെ പി.കൃഷ്ണ ഹെഗ്‌ഡെ അന്തരിച്ചു

കാഞ്ഞങ്ങാട് : കവ്വായിലെ പി.കൃഷ്ണ ഹെഗ്‌ഡെ (88) അന്തരിച്ചു. ഭാര്യ: പരേതയായ രമണി. മക്കള്‍: ചന്ദ്രശേഖര (വിമുക്തഭടന്‍), ശശികല ,ബേബി ശരണ്യ (ബംഗളൂരു).മരുമക്കള്‍: വി ശാലിനി, സി.

Read More
State

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് എസ് പി സി ടീമിനെ അനുമോദിച്ചു

കാസര്‍കോട്: സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് എസ് പി സി ടീമിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണവും

Read More
State

യുവാവ് സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു; കൊളവയലിലെ കെ.ജി അരുണ്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട് : യുവാവ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു. കൊളവയലിലെ കെ.ജി അരുണ്‍ (28) ആണ് മരിച്ചത് . ഇന്നലെ ഉച്ചക്കാണ് സംഭവം. ഗംഗാധരന്‍- പുഷ്പ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍:അര്‍ജുന്‍,

Read More
State

അള്ളടം മുക്കാതം നാട്ടിന്റെ കലശോത്സവം

പ്രഭാകരന്‍ കാഞ്ഞങ്ങാട് ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ  ആസ്ഥാനമായിരുന്നു  അള്ളടം  ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു.  തെക്ക് തൃക്കരിപ്പൂര്‍ ഒളവറ പുഴ മുതല്‍ മുതല്‍ 

Read More
State

ബാങ്കില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തു: മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെ കേസ്

ഭീമനടി: വ്യാജ രേഖയുണ്ടാക്കി ബാങ്കില്‍ നിന്നും അര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാല്‍ കൊല്ലാട കുണ്ടില്‍ ഹൗസില്‍ ജോസഫിന്റെ മകന്‍ കെ ജെ ജയിംസ് (63)ന്റെ

Read More
State

ഡോ: എ.എം ശ്രീധരന്റെ പരിഭാഷയില്‍ കന്നഡ ഭാഷയിലുള്ള ശ്രീരാമായണ ദര്‍ശനം മലയാള ഭാഷയില്‍

പ്രഭാകരന്‍ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് : കന്നഡ സാഹിത്യത്തിനുള്ള വിശിഷ്ട ജ്ഞാനപീഠ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കുവെമ്പുവിന്റെ ശ്രീരാമായണ ദര്‍ശനം മഹാകാവ്യ ഇപ്പോള്‍ മലയാളത്തിലേക്ക്

Read More
State

മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി

മാങ്ങാട്: മെയ് 23 മുതല്‍ 30 വരെ മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തിന് തുടക്കംകുറിച്ച് വെളളിയാഴ്ച വൈകുന്നേരം താലപൊലിയുടെയും

Read More
error: Content is protected !!