കാഞ്ഞങ്ങാട് : ജീവകാരുണ്യ മേഖലയില്‍ തന്റെതായ പ്രവര്‍ത്തന മുദ്ര ചാര്‍ത്തിയ അസീസ് മാണിക്കോത്തിന് മലപ്പുറം, അങ്ങാടിപ്പുറം നാടിന്റെ സ്‌നേഹാദരം. അമര്‍ഷാന്‍ […]
Author: miracle
മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 1 മുതല്‍ 9 വരെ; ബെസ്റ്റ് മാര്‍ട്ട് ഷാര്‍ജ എം ഡി ഷഫീക്ക് മുക്കൂട് ഉറൂസ് പ്രഖ്യാപനം നടത്തി
കാഞ്ഞങ്ങാട് :മുട്ടുന്തല മഖാം ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി ഉറൂസ് പ്രഖ്യാപനം ബെസ്റ്റ് മാര്‍ട്ട് ഷാര്‍ജ എം.ഡി ഷഫീക്ക് മുക്കൂട് നടത്തി. […]
സപ്ലൈകൊയെ നോഡല്‍ എജന്‍സി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം: ഒള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനന്‍ പിള്ള ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ഒള്‍ കേരള റീട്ട യില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം കാഞ്ഞങ്ങാട് കോപ്പറേറ്റിവ് അര്‍ബന്‍ […]
1200 ല്‍ 1200 മാര്‍ക്ക്: ദേവികക്ക് അതിഞ്ഞാല്‍ മേഖല മുസ്ലിം ലീഗും മേഖല യൂത്ത് ലീഗ് കമ്മിറ്റിയും അനുമോദിച്ചു
കാഞ്ഞങ്ങാട് : 2024-25 അധ്യയനവര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് നേട്ടവുമായി നാടിന്റെ അഭിമാനമായ […]
മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധിച്ച് നടന്ന മീന്‍ കോവ സമര്‍പ്പണം ഭക്തിയും ഒപ്പം കൗതുകവും പകരുന്ന കാഴ്ചയായി മാറി
ബാലകൃഷ്ണന്‍ പാലക്കി കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധി ച്ചാണ് ഈ […]
ചെന്നൈ മെയിലിന് സ്റ്റോപ്പ്, എസ്‌കലേറ്റര്‍ നിര്‍മ്മാണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്ക് ജനകീയ കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചു
നീലേശ്വരം: 12601/12602 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ – എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ മെയില്‍, 16355/16356 കൊച്ചുവേളി- […]
ബാലഗോകുലം പനത്തടി താലൂക്ക് വാര്‍ഷികം: വ്യാപാരി എ.കെ. ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
കള്ളാര്‍ :ബാലഗോകുലം പനത്തടി താലൂക്ക് വാര്‍ഷിക സമ്മേളനം നടന്നു. കള്ളാര്‍ വ്യാപാര ഭവനില്‍ നടന്ന പ്രമുഖ വ്യാപാരി എ.കെ.ജോസ് കണ്ണന് […]
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു; എടത്തോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്
പരപ്പ : വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. എടത്തോട് സ്വദേശി സുബൈര്‍ (47) ആണ് ഇന്ന് […]
ചെക്ക് കേസില്‍ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 63 കാരന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ചെക്ക് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 63 കാരന്‍ അറഅറസ്റ്റില്‍ . മാവിലാകടപ്പുറം പന്ത്രണ്ടില്‍ ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന അഹമ്മദ് […]
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്; വോട്ടെണ്ണല്‍ 23ന്, തീയതി പ്രഖ്യാപിച്ചു
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക. […]
