തുടി സാംസ്‌കാരിക വേദി ദശ വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും നടത്തി

ചുള്ളിക്കര : തുടി സാംസ്‌കാരിക വേദി ദശ വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും നടത്തി. ഗോത്രത്തിലെ ഉദ്യോഗസ്ഥ, വിദ്യാര്‍ത്ഥി, ഗോത്ര […]

ഹോസ്ദുര്‍ഗ് ശ്രീമാരിയമ്മ ക്ഷേത്ര അന്നപ്രസാദ സേവാഫണ്ട് 30,000 രൂപ സംഭാവന നല്‍കി’അന്ന പ്രസാദം ‘ വാട്‌സ്ആപ്പ് കൂട്ടായ്മ

കാഞ്ഞങ്ങാട് : നവരാത്രി പൂജാമഹോത്സവം നടക്കുന്ന ഹോസ്ദുര്‍ഗ് ശ്രീമാരിയമ്മ ക്ഷേത്ര അന്നപ്രസാദ സേവാഫണ്ട് 30,000 രൂപ സംഭാവന നല്‍കി’അന്ന പ്രസാദം […]

കുമ്പള ദേശീയപാതയില്‍ വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കുമ്പള ദേശീയപാതയില്‍ ഇന്ന് രാവിലെ 7.45 മണിയോടെയാണ് അപകടം. ദേശീയപാതയോരത്ത് നില്‍ക്കുകയായിരുന്ന […]

റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു യുവതികളുടെ സത്യസന്ധത

ചെറുവത്തൂര്‍ : റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ 19,400 രൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് യുവതികള്‍ മാതൃകയായി. പോലീസിന്റെ സമയോചിതമായ […]

ഇരിയ പറക്കളായി റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കണം: ബിജെപി

ഇരിയ: ഇരിയ – പറക്കളായി റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ […]

വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് വിഷ്ണുമംഗലത്തെ സി.ടി.പത്മാവതി

മാവുങ്കാല്‍: വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് ടൈലര്‍ അമ്മ. പുല്ലൂര്‍ വിഷ്ണുമംഗലത്തെ സി.ടി.പത്മാവതിയാണ് വീടിന്റെ മതിലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് […]

മഹാകവി പിയെ മറന്നിട്ടില്ല! കവി പോയ വഴിയിലൂടെ യാത്രയുമായി മക്കളും, നാട്ടുകാരും

കാഞ്ഞങ്ങാട് :മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയില്‍ അദ്ദേഹം സഞ്ചരിക്കുകയും താമസിക്കുകയും കവിതകള്‍ എഴുതുകയും ചെയ്ത തലങ്ങളിലൂടെ കവിയുടെ കാല്‍പ്പാടുകള്‍ […]

കാഞ്ഞങ്ങാട് ഒരുങ്ങി: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം നാളെ; ഉച്ചക്ക് 12 ന് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

കാഞ്ഞങ്ങാട് : വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ മേഖലക്ക് മുന്‍ഗണന നല്‍കി ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പട്ടികജാതി,പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ […]

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍; കാസര്‍കോട് മിംസ് ഹോസ്പിറ്റില്‍ , ഒടയംചാല്‍ കോടോംബേളൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു രാവിലെ 10ന് കാസര്‍കോട് മിംസ് ഹോസ്പിറ്റില്‍ […]

പൂടംകല്ല് കരിന്ദ്രംകല്ലിലെ കെ.കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

പൂടംകല്ല് : കരിന്ദ്രംകല്ലിലെ കെ.കുഞ്ഞിരാമന്‍ നായര്‍ (80) അന്തരിച്ചു. . ഭാര്യ: പരേതയായ സി.കാര്‍ത്യായനി. മക്കള്‍:രാധാകൃഷ്ണന്‍, ഉഷ, നിഷ. മരുമക്കള്‍: […]

error: Content is protected !!