ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചില്‍ നിന്ന് ഫിസിക്‌സില്‍ മുന്നാട് കൊല്ലംപണ സ്വദേശിനി വിജയഭാസ്‌ക്കറിന് ഡോക്ടറേറ്റ്
മുന്നാട് : ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ വിജയഭാസ്‌ക്കര്‍. മുന്നാട് കൊല്ലംപണ യിലെ സി.ഭാസ്‌കരന്‍ തോരണ ത്തിന്റെയും കണ്ണോത്ത് ബിന്ദുവിന്റെയും മകളാണ്

