പെരിയ : പരപ്പകെട്ട് വയനാട്ട്കുലവന്‍ ദേവസ്ഥാന ഭരണസമിതി കൊയ്ത്തുത്സവം നടത്തി. രണ്ടര ഏക്കറയോളം വരുന്ന തരിശ്ശ് ഭൂമിയില്‍ ഈ വര്‍ഷം […]
Author: miracle
അജാനൂര്‍ കടപ്പുറത്തെ ചിരുതക്കുഞ്ഞി അന്തരിച്ചു
കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറത്തെ ചിരുതക്കുഞ്ഞി( 85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍. മക്കള്‍:ബാലകൃഷ്ണന്‍, ചന്ദ്രിക, മണി, സുശീല, മനു, […]
റിയല്‍ ഓണം പൊന്നോണം സമ്മാനപദ്ധതി വിജയികള്‍ക്ക് സമ്മാനദാനം നടത്തി
കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ ലക്കി ഡ്രോ സമ്മാന പദ്ധതിയിലെ […]
ലോക അധ്യാപക ദിനത്തില്‍ ഗുരുക്കന്മാരെ ആദരിച്ച് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജ് പ്രീ.ഡിഗ്രി 1981- 83 ബാച്ച് കൂട്ടായ്മ ‘ഓര്‍മ്മയോരം. 83’
കാഞ്ഞങ്ങാട്: ഡിവൈന്‍ കോളേജ് കാഞ്ഞങ്ങാട് 1981- 83 ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് സൗഹൃദ […]
കാഞ്ഞങ്ങാട് സൗത്ത് എന്‍. എസ്. എസ് കരയോഗം കുടുംബ സംഗമവും നവതി ആഘോഷവും ആദരിക്കല്‍, അനുമോദന പരിപാടികളും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് എന്‍. എസ്. എസ് കരയോഗം കുടുംബ സംഗമവും നവതി ആഘോഷ. ആദരിക്കല്‍ ചടങ്ങും അനുമോദനവും സംഘടിപ്പിച്ചു. […]
അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരീക്ഷത്ത് ആന്റ് സൈന്യ മാതൃ ശക്തി കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനവും, കുടുംബ സംഗമവും കാഞ്ഞങ്ങാട് നടന്നു
കാഞ്ഞങ്ങാട് – വിമുക്ത ഭടന്‍മാരുടെ ദേശീയ സംഘടനയായ അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ആന്റ് സൈന്യ മാതൃ […]
പുണൂര്‍ ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രം നിറപുത്തരി കൊയ്ത്തുത്സവം നടത്തി
ഇരിയ :പുണൂര്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിറ പുത്തരിയുടെ ഭാഗമായി കൊയ്ത്തുത്സവം നടന്നു. ക്ഷേത്രത്തിലെ നിറപുത്തരിക്കായി വര്‍ഷംതോറും നടത്തിയിരുന്ന പുത്തരിക്ക് വേണ്ടി […]
സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ പുരുഷ വനിതാ ടീമുകളെ അര്‍ജുന്‍ അരവിന്ദും,ഉത്തരാ മോഹന്‍ദാസും നയിക്കും
നീലേശ്വരം:തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് വെച്ച് നടക്കുന്ന 69-ാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിത ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ പുരുഷ- […]
കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തി കരകയറി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം മുതല്‍ മരക്കാപ്പ് കടപ്പുറം വരെയുള്ള തീരദേശത്ത് ഞായറാഴ്ച രാവിലെ ആറരയോടെ മത്തി കരകയറി ‘ […]
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം : ശോഭാ സുരേന്ദ്രന്‍
ബദിയടുക്ക : ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തിയ സംഭവത്തില്‍ പ്രതിപക്ഷം പാലിക്കുന്ന മൗനം സംശയകരമാണെന്നും നിക്ഷപക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാന്‍ സിബിഐ […]
