അമ്പലത്തറ : റെയില്‍വേ ഡെവലപ്‌മെന്റ് കളക്ടീവ് ( എന്‍ ആര്‍ ഡിസി) പ്രവര്‍ത്തകസമിതി അംഗവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന രഞ്ജിത്ത് റാമിന്റെ സ്മരണാര്‍ത്ഥം […]
Author: miracle
ബേക്കല്‍ ഉപജില്ലാ സ്‌ക്കൂള്‍ കായിക മേള തുടങ്ങി
കാഞ്ഞങ്ങാട്:ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായിക മേളയ്ക്ക് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ തുടക്കമായി. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് […]
ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കായിക മേള നാളെ മുതല്‍ ദുര്‍ഗയില്‍; വന്‍പങ്കാളിത്തത്തില്‍ ദീപശിഖാ പ്രയാണം നടന്നു
കാഞ്ഞങ്ങാട്: നാലു ദിവസം നീളുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ബുധനാഴ്ച. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ […]
കൂട്ടായ്മയിലൂടെ ഉച്ചഭക്ഷണം സമൃദ്ധമാക്കി പൂത്തക്കല്‍ സ്‌കൂള്‍
കാഞ്ഞങ്ങാട്:-സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉച്ചഭക്ഷണം സമൃദ്ധമാക്കി പൂത്ത ക്കാല്‍ ഗവ: യുപി സ്‌കൂള്‍ പ്രീ പ്രൈമറി മുതല്‍ […]
കാഞ്ഞങ്ങാട് സൗത്തിലെ അപര്‍ണ ശ്രീപ്രകാശിന് 1.32 കോടി രൂപയുടെ ഫെലോഷിപ്പ്
കാഞ്ഞങ്ങാട് :മേരി സ്‌കലോഡോസ്‌ക ക്യൂറിയുടെ 3 വര്‍ഷത്തെ പി എച്ച് ഡി പഠനത്തിന് 1.32 കോടി രൂപയുടെ ഫെലോഷിപ്പിന് കാഞ്ഞങ്ങാട് […]
വെളിച്ചപ്പാട പരിപാലന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മഹാസഭയും
കാഞ്ഞങ്ങാട് : മൗവ്വര്‍ മല്ലമൂല വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട പരിപാലന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വാര്‍ഷിക […]
രാജാ റോഡ് വികസനം ഉടന്‍ നടപ്പിലാക്കണം: ബി ജെ പി
നീലേശ്വരം : നീലേശ്വരം നഗരത്തിന്റെ വികസനത്തിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് യാതൊരുവിധ ലക്ഷ്യബോധമില്ലാത്ത ഭരണസമിതിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നീലേശ്വരം […]
എരിക്കുളം എസ് ടി മേഖല ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു
മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി എരിക്കുളം 2025-256വാര്‍ഷിക പദ്ധതി എസ് ടി മേഖല […]
ബാലചന്ദ്രന്‍ പുഷ്പഗിരി നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക: രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി
കാലിച്ചനടുക്കം : നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് ബാലചന്ദ്രന്‍ പുഷ്പഗിരി എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. മണ്ഡലം […]
നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു തച്ചങ്ങാട് ഡിവിഷന്‍ കമ്മിറ്റി ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണവും കുടംബ സംഗമവും സംഘടിപ്പിച്ചു
തച്ചങ്ങാട് : നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു തച്ചങ്ങാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐടിയു നേതാവായിരുന്ന ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണവും കുടംബ […]
