വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു; വെള്ളിക്കോത്ത് താമസിക്കുന്ന ഹൈദര്‍അലിയാണ്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലായിരുന്ന വെള്ളിക്കോത്തെ സ്വദേശി മരിച്ചു. അജാനൂർ വെള്ളിക്കോത്തെ കെ.അബ്ബാസ് – […]

തോണിയില്‍ ബോട്ടിടിച്ച് കാണാതായ മണല്‍ വാരല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ; എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരന്റെ മൃതദേഹമാണ് .കാവുഞ്ചിറ കൃത്രിമ ദ്വീപിന് സമീപം ഇന്ന് വൈകിട്ട് കണ്ടെത്തിയത്

ചെറുവത്തൂര്‍ : മടക്കരയില്‍ തോണിയില്‍ ബോട്ടിടിച്ച് കാണാതായ മണല്‍ വാരല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുരുത്തി എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരന്‍ […]

ഹോസ്ദുര്‍ഗ് ഉപജില്ലാ ഒളിമ്പിക്‌സ്. ദുര്‍ഗ സ്‌കൂള്‍ മുന്നില്‍

കാഞ്ഞങ്ങാട് : ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാലുദിവസങ്ങളിലായി നടക്കുന്ന 67 മത് ഹോസ്ദുര്‍ഗ് ഉപജില്ല രണ്ട് ദിവസം പിന്നിടുമ്പോള്‍ […]

പള്ളിക്കരയിലെ മഠത്തില്‍ വീട്ടില്‍ പി. ശാരദ അന്തരിച്ചു

നീലേശ്വരം: പള്ളിക്കരയിലെ മഠത്തില്‍ വീട്ടില്‍ പി. ശാരദ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മഞ്ഞളിയന്‍ കുഞ്ഞിരാമന്‍ . മക്കള്‍: പ്രേമലത. […]

കഞ്ചാവ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവുമായി പിടികൂടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം […]

ആയുര്‍വേദ കോളജില്‍ നിന്നും ബി എ എഎസ് ബിരുദം നേടിയ ഡോ. അഖില ബാലചന്ദ്രനെ മൂന്നാംമൈല്‍ ഏകതാ സേവാ ട്രസ്റ്റ് അനുമോദിച്ചു.

അമ്പലത്തറ :ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാംമൈല്‍ ഏകതാ സേവാ, ട്രസ്റ്റ് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ കോളജില്‍ നിന്നും […]

ബി എം എസ് ബളാല്‍ -വെസ്റ്റ് ഏളേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു; ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു

ബളാല്‍:കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സംഘടിപ്പിക്കുന്ന […]

ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു; വീരപ്പന്റെയും കായകുളം കൊച്ചുണ്ണിയുടേയും റിക്കാര്‍ഡ് പിണറായി വിജയന്‍ തകര്‍ത്തു: എ.പി.അബ്ദുള്ള കുട്ടി

കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി […]

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു

പൊയ്‌നാച്ചി : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ കെ അശോകന്‍ (55)ആണ് വ്യാഴാഴ്ച്ച രാവിലെ […]

അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ: യുവമോര്‍ച്ച

കാസര്‍കോട്: ജിഎച്ച്എസ്എസ് കുമ്പള വിദ്യാലയത്തില്‍ ഹാമാസിനെ പിന്തുണച്ചുകൊണ്ട് നടത്തിയ മൈം ഷോ തടഞ്ഞ അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ അറിയിച്ചുകൊണ്ട് യുവമോര്‍ച്ച […]

error: Content is protected !!