കാഞ്ഞങ്ങാട് : തെയ്യം കാണാന്‍ പോയ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,000 […]
Author: miracle
അജാനൂര്‍ ഫിഷറീസ് യു.പി സ്‌കൂള്‍ സയന്‍സ് ലാബ് ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പിടിഎ, വികസന സമിതി, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിനായി നിര്‍മ്മിച്ച […]
ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി യൂത്ത് റെഡ്ക്രോസ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന്റെ ജില്ലാ തല ചടങ്ങ് പെരിയ ഡോ അബേദ്കര്‍ കോളേജില്‍ നടന്നു; കണ്ണുര്‍ സര്‍വ്വകലാശാല മുന്‍ വൈ. ചാന്‍സലര്‍ ഡോ ഖാദര്‍മാങ്ങാട് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : യുദ്ധ -ദുരന്ത മുഖങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിനുകിഴിലുള്ള യൂത്ത് […]
സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ നാളെ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി; കാഞ്ഞങ്ങാട് വനിതാ നിക്ഷേപക സംഗമം നടന്നു
കാഞ്ഞങ്ങാട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അതിനായുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് ധനകാര്യ […]
14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവും 16,000 രൂപ പിഴയും
കാഞ്ഞങ്ങാട് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവും 16,000രൂപ പിഴയും […]
ആദിവാസികളുടെ തനത് അനുഷ്ഠാന കലകളുമായി ഗോത്രബന്ധു കലാസമിതി
കാഞ്ഞങ്ങാട്: ഒരു കുന്നിന്റെ ചുറ്റുപാടും ഊരുകളുള്ളപ്പോള്‍ താഴത്തെ ഊര് തായന്നൂരായി മാറിയത്രേ.ചുറ്റും കാടു മൂടി കിടന്ന ആ പ്രദേശത്ത് മാറി […]
നീലേശ്വരം ബസ്റ്റാന്റിന്റെ കെട്ടിടം തുറന്നു; ബസ്സുകള്‍ കയറാന്‍ ഇനിയും കാത്തിരിക്കണം
നീലേശ്വരം: ഏറെ നാളെത്തെ കത്തിരിപ്പിനൊടുവില്‍ നീലേശ്വരം നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നടത്തി. മറ്റ് പണികളെല്ലാം […]
പാണത്തൂരില്‍ വാഹനം ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി പാണത്തൂരിലെ ഒരു കൂട്ടം യുവാക്കള്‍; നായയുടെ സംരക്ഷണം ഏറ്റെടുത്ത് പട്ടുവത്തെ അനില്‍കുമാര്‍
പാണത്തൂര്‍ : അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയ തെരുവ് നായക്ക് രക്ഷകരായി ഒരു കൂട്ടം […]
മുളിയാര്‍ പഞ്ചായത്തില്‍ വോട്ടര്‍ ലിസ്റ്റില്‍ വ്യാപക ക്രമകേട് പ്രതിഷേധവുമായി ബിജെപി; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മാനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു
ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ വോട്ടര്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് . മുളിയാറിലെ വിവിധ വാര്‍ഡുകളില്‍ ഇരട്ട വോട്ടുകളും, അതിര്‍ത്തി […]
ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ല കമ്മിറ്റി യോഗം ചേര്‍ന്നു; സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈബു കോഴിക്കോട് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്:ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ല കമ്മിറ്റി യോഗം കാസര്‍കോട് ശ്യാം പ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ഓഫീസില്‍ വച്ച് നടന്നു. സംസ്ഥാന […]
