നീലേശ്വരം: ബസില്‍ കടത്താന്‍ ശ്രമിച്ച ചരസ്സും ഹെറോയിനുമായി പടന്നക്കാട് സ്വദേശി അറസ്റ്റില്‍. കരുവളം കെ.ആദര്‍ശാണ് (23) 74 ഗ്രാം ചരസുമായി […]
Author: miracle
ബിരിക്കുളം പ്ലാത്തത്തെ കാര്‍ത്ത്യായനി അന്തരിച്ചു
ബിരിക്കുളം: പ്ലാത്തത്തെ കാ ര്ത്ത്യായനി. ( 68)അന്തരിച്ചു. കുറുവാട്ട് അപ്പു നായര്‍. മക്കള്‍: സുധാകരന് (കെ എസ് ഇ ബി […]
നവീകരിച്ച എമര്‍ജന്‍സി ആന്റ് ട്രോമാ വിഭാഗവുമായി ഐഷാല്‍ മെഡിസിറ്റി
കാഞ്ഞങ്ങാട് : അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും അന്തര്‍ദേശീയ നിലവാരമുള്ള പ്രോട്ടോകോള്‍ ചികിത്സാ രീതിയുമായി ഐഷാല്‍ മെഡിസിറ്റിയുടെ നവീകരിച്ച എമര്‍ജന്‍സി ആന്റ് […]
ഓപ്പറേഷന്‍ സൈ ഹണ്ട് : ജില്ലയില്‍ വ്യാപക പരിശോധന 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ച് ജില്ലയില്‍ വ്യാപക റെയ്ഡ് ഓപ്പറേഷന്‍ ‘സൈ ഹണ്ട്’ . […]
നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് ടെലിവിഷന്‍ നല്‍കി
കാഞ്ഞങ്ങാട് : ജനകീയ ആസൂത്രണം 20025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ വായനശാല ആന്‍ഡ് […]
അതി ദാരിദ്ര മുക്ത പ്രഖ്യാപനം :കരിന്തളത്ത് ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കരിന്തളം:സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ അതി ദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയതിന്റെ ഭാഗമായി സി പി […]
റേഷന്‍ വ്യാപാരികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കാഞ്ഞങ്ങാട്:എ കെ ആര്‍ ആര്‍ ഡി എ, കെഎസ്ആര്‍ഡിഎ എന്നീ സ്വതന്ത്ര റേഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ ഹോസ്ദുര്‍ഗ് […]
രാവണേശ്വരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കെ.വി. കുഞ്ഞിരാമന്‍ കല്ല് വരമ്പത്ത് അന്തരിച്ചു.
രാവണീശ്വരം : രാവണേശ്വരത്തെ ആദ്യകാലകമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കെ.വി. കുഞ്ഞിരാമന്‍ കല്ല് വരമ്പത്ത്(90) അന്തരിച്ചു. രക്തസാക്ഷി സ കല്ല് വരമ്പത്ത് അപ്പക്കുഞ്ഞിയുടെ […]
കാഞ്ഞങ്ങാട് കിഴക്കേ ബായക്കോടന്‍ തറവാട് കളിയാട്ട ഉത്സവം നടന്നു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പട്ടണത്തോട് ചേര്‍ന്നുള്ള പുരാതനമായ കിടക്കേ ബായക്കോടന്‍ തറവാട് കളിയാട്ട ഉത്സവം രണ്ടുദിവസങ്ങളിലായി നടന്നു. ആദ്യദിവസം വിവിധ തെയ്യങ്ങളുടെ കുളിച്ചു […]
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി. പോളിമര്‍ കെമിസ്ട്രിയില്‍ പരീക്ഷയില്‍ പള്ളിക്കരയിലെ ഫാത്തിമത്ത് ഹാദിയക്ക് മൂന്നാം റാങ്ക്
ഉദുമ / പള്ളിക്കര: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി. പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി ഫാത്തിമത്ത് ഹാദിയ.എച്ച്. പള്ളിക്കരയുടെ അഭിമാനമായി. പടന്നക്കാട് […]
