Author: miracle

State

പെരിയ -കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

പെരിയ : പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലിയടുക്കത്തെ കമലാക്ഷന്‍ – സിന്ധു ദമ്പതികളുടെ മകനും കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി

Read More
State

എടത്തോട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു 6 കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു

പരപ്പ : കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ആറ് കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു.എടത്തോട് പാലവളപ്പ് ഉന്നതിയില്‍ നിന്നുള്ള മധു ,വിമല ,വിനീഷ് , അജേഷ് ,തമ്പായി , രജനി,നാരായണി,

Read More
State

ജനപ്രതിനിധികള്‍ക്ക് കൊല്ലമ്പാറയില്‍ സ്വീകരണം നല്‍കി;  സി പി ഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കരിന്തളം: ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച എല്‍ ഡി എഫ് ജനപ്രതിനിധികള്‍ക്ക് കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് എല്‍ ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്ലമ്പാറയില്‍ സ്വീകരണം നല്‍കി.

Read More
State

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പെന്‍ഷന്‍ ദിനാചരണം ആചരിച്ചു; കെ എസ് എസ് പി യു ജില്ല പ്രസിഡന്റ് കെ.ജയറാം പ്രകാശ് ഉല്‍ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ ദിനം സമുചിതമായി ആചരിച്ചു.പെന്‍ഷന്‍ ഭരിക്കുന്ന സര്‍ക്കാറിന്റെ ഔദാര്യമല്ല, പെന്‍ഷന്‍കാരുടെ അവകാശമാണ് എന്ന്

Read More
State

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി 6 മുതല്‍ 12വരെ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍

കാസര്‍കോട്: ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറുമുതല്‍ 12വരെ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി

Read More
State

പാടത്തൊരു പാഠം – നാട്ടിനടീല്‍ ഉത്സവം: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ബല്ല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബല്ലാകൃഷിക്കൂട്ടം നാട്ടിനടീല്‍ ഉത്സവം നടത്തി. സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി വി രമേശന്‍

Read More
State

കോട്ടച്ചേരി കുന്നുമ്മല്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര മഹോത്സവം ഡിസംബര്‍ 19, 20 തീയ്യതികളില്‍

കാഞ്ഞങ്ങാട് :കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രമഹോത്സവം ഡിസംബര്‍ 19, 20 തീയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 19 ന് രാവിലെ

Read More
State

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാനം സ്വദേശി മരണപ്പെട്ടു

നീലേശ്വരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മുന്‍ പ്രവാസി മരിച്ചു. ബാനം സ്വദേശി എ കെ ഉപേന്ദ്രന്‍ (50) ആണ് മരിച്ചത്. ഡിസംബര്‍ 10 ന് വൈകിട്ട് ആറുമണിക്കാണ്‌

Read More
State

ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കുചേല ദിനത്തില്‍ അവല്‍ നിവേദ്യ സമര്‍പ്പണം നടന്നു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രം കുചേല ദിനം അവല്‍ നിവേദ്യ സമര്‍പ്പണം,നെയ് വിളക്ക് സമര്‍പ്പണം, തുടങ്ങിയ നിരവധി പ്രാര്‍ത്ഥനകളോടെ നടന്നു. ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച നടക്കുന്ന

Read More
State

ഭക്തിയും കൂട്ടായ്മയും ചേര്‍ന്ന് ആയിരങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കി കുന്നുമ്മല്‍ കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്:ലക്ഷ്മി നരസിംഹമൂര്‍ത്തിയുടെ ചൈതന്യത്താല്‍ അനുഗ്രഹീതമായ കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവം ഭക്തിയും കൂട്ടായ്മയും ചേര്‍ന്ന് ആയിരങ്ങള്‍ക്ക് അനുഗ്രഹം നല്‍കി സമാപിച്ചു.

Read More
error: Content is protected !!