സാമ്രാജ്യത്വ അധിനിവേശ ഭീകരതയ്‌ക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു; ആലാമിപള്ളി ബസ് സ്റ്റാന്‍ഡില്‍ പരിസരത്ത് കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ വി സുജാത ടീച്ചര്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു
കാഞ്ഞങ്ങാട്:കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍( സി.ഐ.ടി.യു ) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സാമ്രാജ്യത്വ അധിനിവേശ ഭീകരതയ്‌ക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നു കയറി
Read More
