Author: miracle

State

ഹോട്ടലുകളില്‍ ഗ്യാസ് നിയന്ത്രണം പിന്‍വലിക്കണം : കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ ആസിഫ് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലെ യുദ്ധാവസ്ഥയെ

Read More
State

ക്ഷീര സദനം പദ്ധതി വീട് കരിന്തളത്തെ എം.വി.ശ്യാമളക്ക് കൈമാറി

കരിന്തളം:മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ സംഘങ്ങളിലെ സ്വന്തമായി വീടില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന ക്ഷീര സദനം പദ്ധതി

Read More
State

ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂര്‍ അന്നൂരിലെ ഹരിമുരളി (അപ്പൂസ് ) മരിച്ച നിലയില്‍; സംസ്‌കാരം നാളെ രാവിലെ 10ന് ഇരിയ ലാലൂരില്‍ സംസ്‌കരിക്കും

പയ്യന്നൂര്‍: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂര്‍ അന്നൂരിലെ ഹരിമുരളി (അപ്പൂസ് 27) മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂരിലെ സ്വന്തം വീടിന് സമീപത്തെ ഇളയച്ഛനും സിനിമാതാരവുമായ കെ.വി.മനോജിന്റെ

Read More
State

കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട്; സ്വാഗതസംഘം രൂപീകരണ യോഗം ഹോസ്ദുര്‍ഗ് ബാങ്ക് ഹാള്‍ പുതിയകോട്ട വെച്ച് നടന്നു

കാഞ്ഞങ്ങാട്: കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) സംസ്ഥാന സമ്മേളനം ജൂണ്‍ 27,28 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിക്കും. സ്വാഗതസംഘം രൂപീകരണ യോഗം ഹോസ്ദുര്‍ഗ് ബാങ്ക് ഹാള്‍

Read More
State

നമ്പ്യാര്‍ക്കല്‍ റിവര്‍ വ്യൂ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭയിലെ നമ്പ്യാര്‍ക്കല്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി നടപ്പിലാക്കിയ പദ്ധതിയില്‍

Read More
State

നന്മമരം കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി

കാഞ്ഞങ്ങാട് ജീവകാരുണ്യമേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന നന്മമരം കൂട്ടായ്മ ഇഫ്താര്‍സംഗമം നടത്തി. കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളിന് സമീപത്ത് നടത്തിയ സംഗമത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

Read More
State

കോട്ടക്കടവ് സ്റ്റീല്‍ ഫൂട്ട് ബ്രിഡ്ജ് തുറന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കോട്ടക്കടവില്‍ അരയിപുഴയ്ക്ക് കുറുകെയായി ഇരുകരകളിലെയും ജനങ്ങള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി ഉള്‍നാടന്‍ ജലഗാതഗത വകുപ്പ് വളരെ മനോഹരമായി നിര്‍മ്മിച്ച അരയി കോട്ടക്കടവ് സ്റ്റീല്‍ഫൂട്ട് ബ്രിഡ്ജ്

Read More
State

കാസര്‍കോട് പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്: നഷ്ടപ്പെട്ട 42 മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്ക് കൈമാറി

കാസര്‍കോട്: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായി കാസര്‍കോട് ജില്ലാ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവ് വന്‍ വിജയം. CEIR (Cetnral Equipment Identtiy Register) പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തി

Read More
State

നീലേശ്വരത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുകയും ഡോ.സുലേഖ രാമകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തുകയും ചെയ്ത രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍

Read More
State

പൂരക്കളിയുടെയുടെ ഉപാസകന്‍ കാഞ്ഞങ്ങാട് പി. ദാമോദരന്‍ പണിക്കര്‍ സമഗ്ര സംഭാവന പുരസ്‌ക്കാര നിറവില്‍

കാഞ്ഞങ്ങാട്: ഇരുപത്തിനാലാം വയസ്സില്‍ പട്ടും വളയും മുപ്പത്തിനാലില്‍  വീരശൃംഖല. ലഭിച്ചു. ക്ഷേത്രമുറ്റങ്ങളില്‍ തനുവും മനവും നിറച്ചാടിയ  പൂരക്കളി പണിക്കര്‍ , കാഞ്ഞങ്ങാട് പി. ദാമോദരന്‍ പണിക്കര്‍ക്ക് കേരള

Read More
error: Content is protected !!