കാഞ്ഞങ്ങാട്: ഹൃദയ വിശുദ്ധിയോടെ റമളാനിനെ വരവേറ്റുകൊണ്ട് സ്വയം ആത്മവിചാരണയ്ക്കുള്ള അവസരമായി മാറ്റണമെന്ന് ആയാത്തെ ദര്‍സേ ഖുര്‍ആന്‍ പഠന കേന്ദ്രം സീനിയര്‍ […]
Archives
പാലക്കുന്ന് ഭരണി ഉത്സവം : കാഞ്ഞങ്ങാട് – കാസര്‍കോട് റൂട്ടില്‍ ഇന്ന് ഗതാഗത നിയന്ത്രണം
ബേക്കല്‍ : പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണി മുതല്‍ നാളെ രാവിലെ […]
അജാനൂര്‍ തെക്കെപുറത്തെ കമ്മാടത്ത് കുഞ്ഞലീമ അന്തരിച്ചു
കാഞ്ഞങ്ങാട് : അജാനൂര്‍ തെക്കെപുറത്തെ കമ്മാടത്ത് കുഞ്ഞലീമ(90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പൗര പ്രമുഖനും […]
കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഏകദിന പരിശീലന ക്ലാസ് നടത്തി
കാഞ്ഞങ്ങാട്:സഹകരണ മേഖലയോടൊപ്പം സാമൂഹിക,സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലും ജനങ്ങളോടൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന ഏഴ് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി […]
ഹോസ്ദുര്‍ഗ് പൂങ്കാവനം ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ഉല്‍സവം നടന്നു
കാഞ്ഞങ്ങാട്:-ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഹോസ്ദുര്‍ഗ് പൂങ്കാവനം കര്‍പ്പുരേശ്വര ക്ഷേത്രത്തില്‍ മഹാശിവരാത്രി ഉത്സവം വിവിധ ചടങ്ങുകളോട് നടന്നു.ഉത്സവത്തിന്റെ ഭാഗമായി ഉഷപൂജ,വിശേഷാല്‍ […]
മാര്‍ത്തോമാ ബധിര വിദ്യാലയതിന്റെ 44 ആം വാര്‍ഷികം ആഘോഷിച്ചു
ചെര്‍ക്കള : ചെര്‍ക്കള മാര്‍ത്തോമാ ബധിരവിദ്യാലയത്തിന്റെ 44 ആം വാര്‍ഷികവും മാര്‍ത്തോമാ കോളേജ് ഫോര്‍ ദി ഹിയറിങ് ഇമ്പയെര്‍ഡിന്റെ 12 […]
മടിക്കൈ എരിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പെട്ടിക്കട കത്തിനശിച്ചു
മടിക്കൈ : എരിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പെട്ടിക്കട കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്‌കൂളിന് സമീപത്തുള്ള പെട്ടിക്കടയിലെ […]
ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു
പെരിയ:സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂര്‍ പെരിയ പഞ്ചായത്തംഗവുമായ ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് […]
തെങ്ങില്‍ നിന്നും വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം; കരിവേടകം പള്ളക്കാടിലെ ടി.ഗോപാലന്‍ ആണ് മരിച്ചത്
ബന്തടുക്ക: തേങ്ങ പറിക്കുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം. കരിവേടകം പള്ളക്കാടിലെ രാമന്റെ മകന്‍ ടി.ഗോപാലന്‍ (57)ആണ് മരിച്ചത്. […]
നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നീലേശ്വരം: ഒന്നര പതിറ്റാണ്ടിന് ശേഷം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാം പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക […]
