ഉദുമ: സര്‍ഗധാര കലാവേദി മുക്കുന്നോത്ത് ഉദുമ മികവിന്റെ 25 വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലമായി നടന്നുവന്ന […]
Archives
ടര്‍ഫില്‍ ഫുട്ബോള്‍ കളി കാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്താംതരം വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; ടര്‍ഫുകള്‍ക്ക് നിയന്ത്രണപ്പെടുത്തുമെന്ന് ഡിവൈഎസ്പി
കാഞ്ഞങ്ങാട്: ടര്‍ഫില്‍ ഫുട്ബോള്‍ കളി കാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കുഴിയിലേയ്ക്ക് തള്ളിയിട്ട് കാലിന്റെ എല്ല് പൊട്ടിക്കുകയും […]
ഉപ്പളയിലെ വാഹനാപകടം : നാടിനെ കണ്ണീരിലാഴ്ത്തി
കാസര്‍കോട്: ഉപ്പള ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ കാറപകടത്തില്‍ മൂന്നു പേര്‍ മരിച്ച സംഭവം നാടിനെ കണ്ണുനീരിലാഴ്ത്തി. പൈവളിഗെ ബായിക്കട്ട, […]
ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് ഉദ്ഘാടനവും പ്രൊഫിഷ്യന്‍സി അവാര്‍ഡ് വിതരണവും നടന്നു
കാഞ്ഞങ്ങാട് : സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് ഉദ്ഘാടനവും , പ്രൊഫിഷ്യന്‍സി അവാര്‍ഡ് […]
പള്ളിക്കര കേണമംഗലം കഴകം പെരുംങ്കളിയാട്ടം: മീഡിയ സെന്റര്‍ തുറന്നു; മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
നീലേശ്വരം:പള്ളിക്കര കേണമംഗലം കഴകം പെരുംങ്കളിയാട്ടം മീഡിയ സെന്റര്‍ തുറന്നു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. […]
ഗതകാല സ്മൃതികളുണര്‍ത്തി കേണമംഗലത്ത് കഴകപ്പായ സമര്‍പ്പണം
നീലേശ്വരം: നമ്മുടെ പോയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പെരുങ്കളിയാട്ടം.അന്യം നിന്ന് പോകുന്ന പല ചടങ്ങുകളും ഇന്നത്തെ തലമുറ കണ്ട് മനസിലാക്കുന്നത് ഇത്തരം […]
മലയാള സിനിമക്ക് കാഞ്ഞങ്ങാട് നിന്നൊരു നായകന്‍
കാഞ്ഞങ്ങാട്: മലയാള സിനിമയില്‍ കാവ്യാമാധവന്‍, സനുഷ തുടങ്ങി നായിക കഥാപാത്രങ്ങളായി തിളങ്ങിയ കാസര്‍കോടിന്റെ മണ്ണില്‍ നിന്നും നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് […]
പുകയില ഉല്പന്നങ്ങളുമായി ഹോട്ടല്‍ ഉടമ പിടിയില്‍
കാഞ്ഞങ്ങാട് : കേരളത്തില്‍ വില്പനയും ഉപയോഗവും നിരോധിച്ചതായ പുകയില ഉല്പന്നങ്ങളുമായി ഹോട്ടല്‍ ഉടമ അറസ്റ്റില്‍. വടകരമുക്ക് സ്വദേശി പി ഹാരിസ് […]
അനന്തം പള്ളയിലെ പുളിങ്ങാട്ട് കുമാരന്‍ അന്തരിച്ചു
പടന്നക്കാട്: അനന്തം പള്ളയിലെ പുളിങ്ങാട്ട് കുമാരന്‍ (84) അന്തരിച്ചു. ഭാര്യ: ചിരുത.മക്കള്‍: പ്രമോദ് (ഓട്ടോ ഡ്രൈവര്‍ പടന്നക്കാട്), പ്രസന്ന, നന്ദിനി. […]
കല്ല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് നാളെ തുടക്കം
മാവുങ്കാല്‍:കല്ല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടമഹോല്‍സവത്തിന് നാളെ തുടക്കം.രാവിലെ 4 മണിക്ക് ഗണപതിഹോമം. 6.40 മുതല്‍ 7.40 […]
