കോട്ടപ്പാറ :വാഴക്കോട് ഗവ.എല്‍ പി സ്കൂള്‍ 52 വാര്‍ഷികവും വിജോത്സവും മാര്‍ച്ച് 29ന് നടക്കും. വൈകിട്ട് ആറിന് വാര്‍ഡ് മെമ്പര്‍ […]
Archives
അധ്യാപക ലോകം ക്യാമ്പയ്ന് ബേക്കലില്‍ തുടക്കം
കാഞ്ഞങ്ങാട്: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് – കെ എസ് ടി എ -മുഖ മാസികയായ അധ്യാപകലോകം വരിക്കാരെ ചേര്‍ക്കുന്ന […]
അഛനെ തലക്കടിച്ച് കൊന്ന മകന് എട്ട് വര്‍ഷം കഠിന തടവും പിഴയും
ചിറ്റാരിക്കാല്‍ : ദൃക്‌സാക്ഷികള്‍ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകനെ കോടതി എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. അരലക്ഷം രൂപ […]
വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ക്ലാര്‍ക്ക് പടിഞ്ഞാറ്റം കൊഴുവല്‍ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ അന്തരിച്ചു
നീലേശ്വരം : വിദ്യാഭ്യാസവകുപ്പിലെ റിട്ട. ക്ലാര്‍ക്ക് പടിഞ്ഞാറ്റംകൊഴുവല്‍ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് […]
ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി പ്രഭാകരന്‍ രക്തസാക്ഷി ദിനം പ്രഭാതഭേരി മുഴക്കി ആചരിച്ചു
കാഞ്ഞങ്ങാട് : 1983 മാര്‍ച്ച് 27 ന് കൊല ചെയ്യപ്പെട്ട ഓട്ടോഡ്രൈവര്‍ ഉദയംകുന്നിലെ പ്രഭാകരന്റെ രക്തസാക്ഷി ദിനം പ്രഭാതഭേരി മുഴക്കി […]
മധൂര്‍ ക്ഷേത്രോത്സവം: കുശാല്‍നഗര്‍ ശ്രീ നിത്യാനന്ദ മാതൃ സംഗമം അംഗങ്ങള്‍ കുണിത ഭജന സേവക്കായി പുറപ്പെട്ടു
കാഞ്ഞങ്ങാട്: ഏഷ്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാര്‍ച്ച് 27 മുതല്‍ […]
മോഹനം ഗുരുസന്നിധി പുരസ്‌കാരം തിരുവിഴ ശിവാനന്ദന്
കാഞ്ഞങ്ങാട് : മോഹനം ഗുരുസന്നിധി പുരസ്‌കാരം തിരുവിഴ ശിവാനന്ദന് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മെയ് 10 ന് […]
ആനുകൂല്യങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല: പി.കെ. ഫൈസല്‍
കാഞ്ഞങ്ങാട്: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി പാവപ്പെട്ട അങ്കണവാടി – ആശാ വര്‍ക്കര്‍മാര്‍ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതമായി സമരം ചെയ്യേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നുംസമരം […]
ഉസ്താദ് ഹസ്സന്‍ ഭായിയുടെ ദുഃഖങ്ങള്‍
സന്തോഷ് ഒഴിഞ്ഞ വളപ്പ് ലോക പ്രശസ്തനും കാസര്‍കോട്ട് കാരനുമായ ഷഹന്നായി വിദഗ്ദനും സംഗീതജ്ഞനുമാണ് പ്രിയപ്പെട്ട ഉസ്താദ് ‘ബംഗാള്‍, കര്‍ണ്ണാടക, തമിഴ്‌നാട്, […]
കൃഷിക്കും പശ്ചാത്തല മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്: കെ.സ്മാര്‍ട്ട് മൊഡ്യൂള്‍ വഴി തയ്യാറാക്കിയ കാഞ്ഞങ്ങാട് നഗരസഭയുടെ ആദ്യ ബജറ്റാണ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക് അവതരിപ്പിച്ചത്
കാഞ്ഞങ്ങാട് : കൃഷിക്കും പശ്ചാത്തല മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി കെ.സ്മാര്‍ട്ട് മൊഡ്യൂള്‍ വഴി തയ്യാറാക്കിയ കാഞ്ഞങ്ങാട് നഗരസഭയുടെ ആദ്യ ബജറ്റ് […]
