കാഞ്ഞങ്ങാട്: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പുരസ്‌ക്കാരങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും 2 പേര്‍ അര്‍ഹരായി. നാടന്‍ […]
Archives
സമൂഹത്തിന് വെളിച്ചം പകരാനുതകുന്ന സംവിധാനമാണ് സമസ്ത മദ്രസകള്‍: എ കെ എം അഷറഫ് എം എല്‍ എ
പൂച്ചക്കാട്:വ്യവസ്ഥാപിതമായ ധാര്‍മിക വിദ്യാഭ്യാസം ആര്‍ജിക്കുന്നതിലൂടെ കുടുംബത്തില്‍ നിന്ന് ആരംഭിച്ച് സമൂഹത്തിന് ആകെ വെളിച്ചം പകരാനുതകുന്ന സംവിധാനമാണ് സമസ്ത മദ്രസകളെന്ന് എ […]
ലയണ്‍സ് റീജിയണല്‍ സമ്മേളനം നടന്നു; കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സിയില്‍ ഡിസ്ട്രിക്ട് സെക്കണ്ട് വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ലയണ്‍സ് ഡിസ്ട്രിക്ക് 318 ഇയിലെ റീജിയണ്‍ 1 സമ്മേളനം കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സിയില്‍ നടന്നു. ഡിസ്ട്രിക്ട് സെക്കണ്ട് […]
സി പിഎം നേതാവ് ബിരിക്കുളത്തെ പി.പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു
കരിന്തളം: സിപിഎം മുന്‍ നീലേശ്വരം ഏരിയാക്കമറ്റി അംഗവും ബിരിക്കുളം എ യു പി സ്‌ക്കുള്‍ മുന്‍ പ്രധാനാധ്യാപകനുമായിരുന്ന ബിരിക്കുളത്തെ പി.പത്മനാഭന്‍ […]
ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള; ചാമ്പ്യന്മാര്‍ക്ക് മൂന്നു ഗോള്‍ ജയം; ഇന്ന് കെഎം ജി മാവൂരിന്റെ മിന്നും താരങ്ങളുമായി ഇറങ്ങുന്ന ഹാസ്‌ക്ക് ഹദ്ദാദ് നഗര്‍ കാഞ്ഞങ്ങാട് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരങ്ങളുമായി ഇറങ്ങുന്ന ബ്രദേഴ്‌സ് ബാവ നഗറുമായി മത്സരിക്കും
കാഞ്ഞങ്ങാട്: ‘ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന […]
ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ടം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു
കരിന്തളം:ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോല്‍സവം മേയ് 10, 11 തീയതികളില്‍ നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി […]
പെരിയ ഓംശ്രീ മഠം കളിയാട്ട മഹോല്‍സവം ഏപ്രില്‍ 17, 18 തീയ്യതികളില്‍
പെരിയ : ഓം ശ്രീമഠത്തില്‍ കഴിഞ്ഞ 120 വര്‍ഷമായി പ്രതിവര്‍ഷം നടത്തിവരുന്ന കളിയാട്ട മഹോത്സവം ഏപ്രില്‍ 17ന് ആരംഭിച്ച് 18ന് […]
നന്മ മരം കാഞ്ഞങ്ങാട് വിഷുസദ്യ നല്‍കി
കാഞ്ഞങ്ങാട്; ഉത്സവ ദിവസങ്ങളില്‍ വിഭവ സമൃദ്ധമായ സദ്യയും,മറ്റ് ദിവസങ്ങളില്‍ കാഞ്ഞങ്ങാട് തെരുവോരത്ത് കഴിയുന്നവര്‍ക്കും,അലഞ്ഞു തിരിയുന്നവര്‍ക്കു,മറ്റുള്ളവര്‍ക്കും ആശ്വാസമായിഉച്ചഭക്ഷണം നല്‍കുകയും,മറ്റു സാമൂഹിക,ജീവകാരുണ്യ,ആരോഗ്യ,മേഖലയില്‍ എല്ലാ […]
പരപ്പ തളി ക്ഷേത്രോത്സവം തുടങ്ങി; 19 ന് ഗംഗാതരംഗം,21 ന് ആല്‍ത്തറമേളം
വെള്ളരിക്കുണ്ട്: പരപ്പ തളി മഹാവിഷ്ണു ക്ഷേത്രോത്സവം 14 ന് വിഷുക്കണിയോടെ തുടങ്ങി. ഉത്സവത്തിന്റെ പതിവുചടങ്ങുകള്‍ക്കൊപ്പം 30 തിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന […]
സോള്‍ജിയേഴ്‌സ് ഓഫ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം
മാവുങ്കാല്‍: സൈനിക അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ജില്ലയിലെ കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഓഫ് കെഎല്‍ 14 വെല്‍ഫെയര്‍ […]
