കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നു. ബസ് നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ തനിയെ മുന്നോട്ടു നീങ്ങിയ […]
Archives
പ്രിന്റിംഗ് സൊസൈറ്റിക്കെതിരെ വിശ്വാസവഞ്ചനാ കേസ്
രാജപുരം: മാലക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോ ക്ക് പ്രിന്റിംഗ് ആന്റ്‌റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിലിമിറ്റഡിനെതിരെ വ്യാപക പരാതി. അഞ്ച് […]
കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടി : രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു
കാഞ്ഞങ്ങാട് : കാലാവസ്ഥ വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതക്കുറവും പ്രതിസന്ധിയിലാക്കിയ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു. ചെറിയ […]
കവ്വായിലെ പി.കൃഷ്ണ ഹെഗ്ഡെ അന്തരിച്ചു
കാഞ്ഞങ്ങാട് : കവ്വായിലെ പി.കൃഷ്ണ ഹെഗ്ഡെ (88) അന്തരിച്ചു. ഭാര്യ: പരേതയായ രമണി. മക്കള്‍: ചന്ദ്രശേഖര (വിമുക്തഭടന്), ശശികല ,ബേബി […]
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് എസ് പി സി ടീമിനെ അനുമോദിച്ചു
കാസര്‍കോട്: സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് എസ് പി സി […]
യുവാവ് സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു; കൊളവയലിലെ കെ.ജി അരുണ്‍ ആണ് മരിച്ചത്
കാഞ്ഞങ്ങാട് : യുവാവ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു. കൊളവയലിലെ കെ.ജി അരുണ്‍ (28) ആണ് മരിച്ചത് . ഇന്നലെ ഉച്ചക്കാണ് […]
അള്ളടം മുക്കാതം നാട്ടിന്റെ കലശോത്സവം
പ്രഭാകരന്‍ കാഞ്ഞങ്ങാട് ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് […]
ബാങ്കില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തു: മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെ കേസ്
ഭീമനടി: വ്യാജ രേഖയുണ്ടാക്കി ബാങ്കില്‍ നിന്നും അര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാല്‍ കൊല്ലാട കുണ്ടില്‍ ഹൗസില്‍ ജോസഫിന്റെ […]
ഡോ: എ.എം ശ്രീധരന്റെ പരിഭാഷയില്‍ കന്നഡ ഭാഷയിലുള്ള ശ്രീരാമായണ ദര്‍ശനം മലയാള ഭാഷയില്‍
പ്രഭാകരന്‍ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് : കന്നഡ സാഹിത്യത്തിനുള്ള വിശിഷ്ട ജ്ഞാനപീഠ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കുവെമ്പുവിന്റെ […]
മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി
മാങ്ങാട്: മെയ് 23 മുതല്‍ 30 വരെ മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി. […]
