കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ലൗ ബര്‍ഡ്‌സ് ന് കൂടൊരുക്കി കാഞ്ഞങ്ങാട് പെറ്റ്‌സ് പാരഡൈസ് .ആശുപത്രിയിലെ പിഡിയാട്രീഷ്യന്‍ ഡോ. ബിപിന്‍ […]
Archives
വൃത്തിയുള്ള വീടും നാടും പ്രകൃതി സംരക്ഷണവും ഉറപ്പുനല്‍കാന്‍ സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാകണം : സപര്യ കേരളം
കാഞ്ഞങ്ങാട്: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുക എന്ന കടമ നിറവേറ്റാന്‍ ഓരോ സ്ഥാനാര്‍ഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി […]
സൗദി കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും കെമിസ്ട്രിയില്‍ ടി പി മൃദുലിന് ഡോക്ടറേറ്റ്
സൗദി കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും കെമിസ്ട്രിയില്‍ മൃദുല്‍ ടി.പി. ഡോക്ടറേറ്റ്. കാങ്കോല്‍ വാണിയംചാല്‍ […]
കബഡി താരത്തിന്റെ ചികിത്സാസഹായത്തിനായി വേണ്ടി നാടുണര്‍ന്ന് കൈകോര്‍ത്തു; ഒറ്റദിവസം കൊണ്ട് സ്വരൂപിച്ചത് 8 ലക്ഷത്തോളം രൂപ
ഉദുമ: കാസര്‍കോട് ജില്ലയിലെ കബഡിയുടെ ഈറ്റില്ലമായ ചെമ്മനാട് പഞ്ചായിത്തിലെ അര്‍ജ്ജുന അച്ചേരി ക്ലബ്ബിലൂടെ കളിച്ചുവളര്‍ന്നു ജില്ലാ ടീമില്‍ അടക്കം നിരവധി […]
പെരൂര്‍ കാലിച്ചാന്‍-ഗുളികന്‍ ദേവസ്ഥാനം കളിയാട്ടം നവംബര്‍ 28, 29 തീയ്യതികളില്‍
കോട്ടപ്പാറ : പെരൂര്‍ കാലിച്ചാന്‍-ഗുളികന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം നവംബര്‍ 28, 29 തീയ്യതികളില്‍ നടക്കും. രണ്ടു ദിവസവും ഉച്ചക്ക് […]
ഇരിയ മുട്ടിച്ചരലില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് നായിക്കയം സ്വദേശിക്ക് ഗുരുതരം
ഇരിയ : കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്ക്. ഇന്ന് രാവിലെ 9 മണിക്ക് മുട്ടിച്ചരലില്‍ […]
നാടക നടന്‍ അതിയാമ്പൂരിലെ എം.കെ.ബാലകൃഷ്ണന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ എം.കെ.ബാലകൃഷ്ണന്‍ (74) അന്തരിച്ചു. ഗ്രാമവികസന വകുപ്പില്‍ ക്ലാര്‍ക്കായി സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിലെ വിവിധ നാടക ഗ്രൂപ്പില്‍ പ്രധാന വേഷങ്ങള്‍ […]
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു
കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് കിഴക്കുംകര ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കിഴക്കുംകരയില്‍ സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയംഗവും […]
കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവം: ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു
രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ആവശ്യത്തിലേക്കായി മെടഞ്ഞ ഓലകള്‍ ശേഖരിക്കുന്നതിന്റെ […]
കാസര്‍കോട് സിനിമാസ് അ സോസിയേഷന്‍ കേരള സ്റ്റേറ്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഏഴിന് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: കാസര്‍കോട് സിനിമാസ് അ സോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്‍സൂര്‍ ഹോസ്പിറ്റലും ബിഗ് മാള്‍ റസിഡന്‍സിയുമായി സഹകരിച്ച് നടക്കുന്ന […]
