local news

മാണിയൂര്‍ ശ്രീ മഹാദേവ ക്ഷേത്ര രക്ഷാധികാരി പി കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

പരപ്പ : മാണിയൂര്‍ ശ്രീ മഹാദേവ ക്ഷേത്ര രക്ഷാധികാരി പി കുഞ്ഞിക്കണ്ണന്‍ നായര്‍ (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ മുല്ലച്ചേരി തങ്കമണി.
മക്കള്‍ :  ബാലകൃഷ്ണന്‍ മാണിയൂര്‍ (കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ) , ഇന്ദിര ( പരവനടുക്കം), ലീല ( കൊളത്തൂര്‍ ) , ഹരീഷ് കുമാര്‍ ( മാണിയൂര്‍). മരുമക്കള്‍ : കരുണാകരന്‍ പരവനടുക്കം. കുഞ്ഞമ്പു കൊളത്തൂര്‍
വിനീത ( ചെമ്മട്ടം വയല്‍).സഹോദരങ്ങള്‍: കരുണാകരന്‍ നായര്‍ ( കിനാനൂര്‍ ) കുമാരന്‍ നായര്‍ ( മാണിയൂര്‍ )
പരേതരായ പാര്‍വതി അമ്മ കല്യാണി അമ്മ. രാഘവന്‍ നായര്‍ കുഞ്ഞപ്പ നായര്‍ നാരായണന്‍ നായര്‍. ഗോപാലന്‍ നായര്‍.

 

error: Content is protected !!