local news

സേവനത്തിന് ശേഷം എ.വി കൃഷ്ണന്‍ വിരമിക്കുന്നു

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ആര്‍മിയില്‍ ഇരുപതു വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച്, ഹോം ഗാര്‍ഡായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പതിനേഴ് വര്‍ഷം സേവനം ചെയ്ത എ.വി കൃഷ്ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും.
ആര്‍മിയില്‍ സേവനത്തിലിരിക്കെ ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും കാര്‍ഗില്‍ യുദ്ധത്തിലും പങ്കെടുത്തിരുന്നു. ഭാര്യ: രമാദേവി. മക്കള്‍: കെ.വി പാര്‍ത്ഥന്‍, കെ.വി ഉണ്ണിക്കണ്ണന്‍. നിലവില്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു

 

 

error: Content is protected !!