local news

ശ്രീ കണ്ണോല്‍ പടി പാറ്റേന്‍ വീട് തറവാട് പുത്തരി അടിയന്തിരം 10ന്

കാസര്‍കോട്: പ്രമുഖ യാദവ തറവാടുകളില്‍ ഒന്നായ മുദിയക്കാല്‍ ശ്രീ കണ്ണോല്‍ പടി പാറ്റേന്‍വീട് തറവാട് പുത്തരി അടിയന്തിരം നവംബര്‍ 10 ന് സമുചിതമായി ആഘോഷിക്കും. രാവിലെ നാഗത്തില്‍പൂജ. ഉച്ചക്ക് വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിക്കല്‍. വൈകുന്നേരം ഭജന, കളരിയില്‍ മഹാപൂജ, തണ്ണിലാമൃത് സമര്‍പ്പണം, തുലാഭാരം, പ്രസാദതവിതരണം, അന്നദാനം.

 

error: Content is protected !!