കേരള സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യുണിയന്‍ (സി ഐ ടിയു) ജില്ലാ സമ്മേളനം 23, 24 തീയ്യതികളില്‍ കാഞ്ഞങ്ങാട്; സംഘാടകസമിതി രൂപീകരണ യോഗം സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ കെ. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : കേരള സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യുണിയന്‍ കെ.പി വി യു (സി ഐ ടിയു) കാസര്‍കോട് ജില്ലാ സമ്മേളനം നവംമ്പര്‍ 23, 24 കാഞ്ഞങ്ങാട് വെച്ച് നടക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണം ജെ.സി ഐ ഹാളില്‍ നടന്നു.. സിപിഐ എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ കെ. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സി.ഐടിയു കാഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവന്‍.ശബരി കാഞ്ഞങ്ങാട്. കെ.പി.വിയു സംസ്ഥാന ട്രഷറര്‍ വി.സുരേഷ്. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രദീപ് റെയിന്‍ . നാരായണന്‍ ലുകൗട്ട്. ദിനു മേക്കാട്ട് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചേര്‍മാന്‍. അഡ്വ: കെ രാജ്‌മോഹന്‍ . ജനറല്‍ കണ്‍വീനര്‍ നാരായണന്‍ ലുകൗട്ട്. സമ്മേളനത്തി ഭാഗമായി സെമിനാര്‍ ഫോട്ടോഗ്രാഫി മത്സരം. ഫോട്ടോഗ്രാഫി പ്രദര്‍ശനം. എന്നിവ നടക്കും

