State

പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. സുധീര്‍ കുമാര്‍ ചൗധരി സണ്‍റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടില്‍ സേവനം ആരംഭിച്ചു

കാഞ്ഞങ്ങാട്: അസ്ഥി-സന്ധി ചികിത്സാ രംഗത്ത് 40 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഓര്‍ത്തോപീഡിക് സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ കുമാര്‍ ചൗധരി കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ സേവനം ആരംഭിച്ചു. രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. പ്രധാന വൈദഗ്ധ്യ മേഖലകള്‍ 40 വര്‍ഷത്തെ സമ്പന്നമായ ചികിത്സാ പരിചയം.
ഹിപ്, നീ ജോയിന്റ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയകള്‍, ഓര്‍ത്തോപീഡിക് ട്രോമ ചികിത്സ, സങ്കീര്‍ണമായ ഒടിവുകളും പോളിട്രോമ കേസുകളും, കുട്ടികളിലെ അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ സന്ധികളുടെ തേയ്മാനം മൂലമുള്ള ബുദ്ധിമുട്ടുകള്‍. ഒ.പി. സമയവും വിവരങ്ങളും

സമയം: തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ. ഫോണ്‍ നമ്പര്‍: 8921695437.

 

error: Content is protected !!