കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ ജീവനക്കാരന്‍ ഏളാടിയിലെ അടുക്കാടുക്കം പ്രഭാകരന്‍ നായര്‍ അന്തരിച്ചു
അട്ടേങ്ങാനം: കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ ജീവനക്കാരന്‍ ഏളാടിയിലെ അടുക്കാടുക്കം പ്രഭാകരന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: പാട്ടത്തില്‍ ശാന്തകുമാരി. മക്കള്‍: ബീന, സീന. മരുമക്കള്‍: ജയരാജന്‍, വിനയകുമാര്‍. സഹോദരങ്ങള്‍: സരോജിനി, വാരാഹിണി, ശ്രീദേവി, പരേതരായ കൃഷ്ണന്‍ നായര്‍, പീതാംബരന്‍ നായര്‍, ജനാര്‍ദനന്‍ നായര്‍, ഗംഗാധരന്‍ നായര്‍, മാതംഗി അമ്മ, കമലാക്ഷി.

